Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: കാത്തിരുന്ന മാറ്റങ്ങളില്‍ ആഴ്ചയവസാനം നേടുന്നവര്‍ ഈ രാശിക്കാര്‍, 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്ന് ശനിയാഴ്ച, ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം ചേര്‍ന്ന് വരുന്ന ചില രാശിക്കാരും ഉണ്ട്. എന്നാല്‍ ഇതെല്ലാം പ്രതിസന്ധികളിലേക്കും ദോഷങ്ങളിലേക്കും എത്തുന്ന രാശിക്കാരും ഉണ്ട്.
നിങ്ങളുടെ വരുന്ന ദിവസം എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. വരുന്ന 24 മണിക്കൂറുകള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത് എന്നറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാ. ഇന്നത്തെ രാശിഫലം ഇപ്രകാരമാണ്.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ സാധ്യതകള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക വിഷയങ്ങളില്‍ സൂക്ഷ്മത പാലിക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ നിങ്ങളുടെ ബന്ധങ്ങളിലും കുടുംബത്തില്‍ സൗഹൃദം നിലനിര്‍ത്തുക. ഇതെല്ലാം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് ആരോഗ്യത്തില്‍ ചെറിയ ജാഗ്രത ആവശ്യമാണ്. ജോലി മേഖലയില്‍ പ്രതിസന്ധികളുണ്ടെങ്കിലും അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. അത് കൂടാതെ പ്രണയബന്ധങ്ങള്‍ ശക്തമാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. അത് കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും സമാധാനം നിലനിര്‍ത്തുക. യാത്രകള്‍ക്ക് അനുകൂല സമയം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പ്രണയത്തിലും ദാമ്പത്യത്തിലും അനുകൂല സമയമാണ്. അത് കൂടാതെ കുടുംബം, ജോലി മേഖലകളിലും പുരോഗതി തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം ഉറപ്പാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ സംഭവിക്കും. എങ്കിലും പലപ്പോഴും പല കാര്യത്തിലും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. നിസ്സാര കാര്യങ്ങളെ ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും മികച്ച് നില്ക്കുന്നു. സൗഹൃദവും ബന്ധങ്ങളിലും സന്തോഷം അനുഭവപ്പെടും. പുതിയ അവസരങ്ങള്‍ മുന്നിലേക്ക് എത്തുന്ന സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യവും തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ആത്മവിശ്വാസം വര്‍ധിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം യാത്രകള്‍ എല്ലാം മികച്ച് നില്ക്കുന്നു. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ തേടി എത്തും. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ അധികചുമതലകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ശ്രദ്ധയോടെ ജീവിതം മുന്നോട്ട് പോവേണ്ട ദിവസമാണ് ഇന്ന്. ആരോഗ്യ പ്രശ്നങ്ങളെ ശ്രദ്ധിച്ച കൈകാര്യം ചെയ്യണം.ൃ
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ മാറ്റങ്ങള്‍ പുതിയ നേട്ടങ്ങളിലേക്ക് എത്തിക്കും. കൂടാതെ സാമ്പത്തിക മേഖലയില്‍ ജാഗ്രത പാലിക്കുക. ആരോഗ്യം ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയ കാര്യങ്ങളില്‍ പലപ്പോഴും താല്‍പ്പര്യം വര്‍ദ്ധിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതം അനുകൂലമായി വരുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കും.



Click it and Unblock the Notifications
