Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
Rashiphalam: മാറ്റങ്ങളുടെ ഒരു ദിനം, ഗജകേസരിയോഗത്തില്‍ ജീവിതം മാറുന്നവര്‍: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് നിരവധി രാജയോഗങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ തന്നെ ഗുണകരമായ മാറ്റങ്ങളും ദോഷഫലങ്ങളും ഒരുപോലെ കാത്തിരിക്കുന്നവരുണ്ട്. ഇന്നത്തെ ദിവസം ഗജകേസരിയോഗമാണ് കാത്തിരിക്കുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്.
ഇന്നത്തെ രാശിഫലം എപ്രകാരം മാറ്റങ്ങളിലേക്ക് എത്തുന്നു എന്ന് നോക്കാം. ഗജകേസരിയോഗത്തില്‍ ജീവിതം മാറുന്നവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നു. കൂടാതെ ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനലാഭത്തിനുള്ള സാധ്യത കൂടുതലാണ്. അത് മാത്രല്ലമല്ല. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആരോഗ്യം അനുകൂലമായി വരും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കണം. സംസാരത്തില്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പ്രാധാന്യം നല്‍കണം.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ മനസ്സിന് ശാന്തിയും സമാധാനവും തേടി എത്തും. ജോലി രംഗത്ത് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കാര്യങ്ങളൊന്നും തന്നെ നിസ്സാരമല്ല.
ചിങ്ങം രാശി
ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുരോഗതി തേടി എത്തും. അത് മാത്രമല്ല പുതിയ അവസരങ്ങള്‍ തേടാന്‍ അനുയോജ്യമായ ദിവസം കൂടിയാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതാണ്
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ നിങ്ങളുടെ ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. വിശ്രമം ആവശ്യമാണ്. അല്ലെങ്കില്‍ ആശുപത്രി വാസത്തിന് സാധ്യതയുണ്ട്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ മുന്നേറ്റം. ബന്ധങ്ങളില്‍ ഐക്യം നിലനില്ക്കുന്നതിനും യോഗം കാണുന്നു.
വൃശ്ചികം രാശി
ഇന്ന് വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുയോജ്യമായ സമയം. ആത്മവിശ്വാസം വര്‍ധിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതവും മാറി മറിയുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വെള്ളിയാഴ്ച ദിനമായ ഇന്ന് നടത്തുന്ന എല്ലാ യാത്രകളും ഫലപ്രദമായി വരുന്നു. പഠന-ജോലി മേഖലയില്‍ വിജയം തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തും. എങ്കിലും പലപ്പോഴും ജോലിഭാരമുണ്ടാകും, പക്ഷേ ഫലങ്ങള്‍ തൃപ്തികരമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാരില്‍ പല കാര്യങ്ങളും മികച്ച് നില്ക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പുതിയ ആശയങ്ങള്‍ വിജയകരമായി നടപ്പിലാക്കാം. ധനലാഭം സൂചിപ്പിക്കുന്ന ദിവസം കൂടിയാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ് നില്ക്കും. അത് മാത്രമല്ല ഇന്ന് നിങ്ങളുടെ ആത്മീയ ചിന്തകള്‍ക്ക് പ്രാധാന്യം നല്കുന്ന ദിവസം കൂടിയാണ്. മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു.



Click it and Unblock the Notifications
