Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
Rashiphalam: ഓണക്കാലം ഭാഗ്യമായി മാറുന്നവര്‍, ഇന്നത്തെ നേട്ടങ്ങളില്‍ ഈ രാശിക്കാര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ തേടി എത്തുന്നത് എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാണ്. എന്നാല്‍ അതില്ദോഷഫലങ്ങളും കാത്തിരിക്കുന്നു. അവര്‍ ആരൊക്കെയെന്നത് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടെ കാര്യത്തിലും എത്രത്തോളമാണ് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് നമുക്ക് നോക്കാം. ഇത് സാമ്പത്തികമായും ജോലിയുടെ കാര്യത്തിലും എത്രത്തോളം ഗുണദോഷ ഫലങ്ങള്‍ കാത്തിരിക്കുന്നു എന്നും അറിയാന്‍ വേണ്ടീ ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അത് മാത്രമല്ല നിങ്ങളുടെ ജീവിതം അനുകൂലാവസ്ഥകളിലൂടെ കടന്ന് പോവുന്ന ദിവസമാണ്. കൂടാതെ പല കോണില്‍ നിന്നും അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ടാവാം. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കും. ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. ഇന്ന് നല്ല സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചില നല്ല മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ്. അത് മാത്രമല്ല പണത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ബിസിനസിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ബിസിനസിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക പദ്ധതികള്‍ വിജയത്തിലെത്തുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. കൂടാതെ ബിസിനസ് നേട്ടങ്ങള്‍ മികച്ചതായി മാറുന്നു. സാമ്പത്തിക പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാന്‍ ഇന്നത്തെ ദിവസം അതിഗംഭീരമായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധഇന്നത്തെ ദിവസം എല്ലാ കാര്യത്തിലും വേണം. അത് മാത്രമല്ല ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ട്. പലപ്പോഴും തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
അനാവശ്യ ആശങ്കകള്‍ ഇല്ലാതാവുന്ന ദിവസമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിക്ഷേപങ്ങള്‍ മികച്ചതായിരിക്കും. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ആശങ്കകള്‍ വര്‍ദ്ധിക്കാം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു, അതോടൊപ്പം തന്നെ പരസ്പര സ്നേഹം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും മികച്ച മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും. ബിസിനസ് ലാഭത്തില്‍ ആരംഭിക്കുന്ന ദിവസമാണ് ഇന്ന്. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെതേടി എത്തുന്നു ഇന്നത്തെ ദിവസം. അത് മാത്രമല്ല കാര്യങ്ങള്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്ന ദിവസം കൂടിയാണ് ഇന്ന്. കൂടാതെ ആരോഗ്യത്തെ മികച്ചതാക്കുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. അത് മാത്രമല്ല ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു ഇന്നത്തെ ദിവസം. മാത്രമല്ല ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ അഭിമാനം തോന്നുന്ന ദിവസമായിരിക്കും എന്നതാണ് ഇന്നത്തെ പ്രത്യേകത. ഓരോ മാറ്റവും ഓരോ തരത്തിലാണ് നിങ്ങളില്‍ ഗുണ- ദോഷഫലങ്ങള്‍ നല്‍കുന്നത്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്നത്തെ ദിവസം സന്തോഷത്തിന്റെ ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിനസം പലപ്പോഴും ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ച തേടി എത്തും. ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് പ്രതികൂലാവസ്ഥയാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. മാത്രമല്ല സാഹചര്യങ്ങള്‍ പലതും അല്പം ശ്രദ്ധിച്ച് വേണം എന്നതാണ് പ്രധാന കാര്യം. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ കൂടുതല്‍ സാമ്പത്തിക നേട്ടത്തിലേക്ക് എത്തിക്കും. കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള യോഗം കാണുന്നു.



Click it and Unblock the Notifications