Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: തെറ്റില്‍ നിന്ന് പഠിക്കാന്‍ അവസരം, ഇന്നത്തെ രാശിഫലം ഇവര്‍ക്കുള്ളത്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണകരമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ ഇപ്രകാരമാണ്. നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. ജോലി കാര്യങ്ങളില്‍ മുന്നേറ്റമുണ്ടാവുന്നു. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ലഭിക്കുന്ന ദിവസം കൂടിയാണ്. അത് കൂടാതെ കുടുംബത്തില്‍ സന്തോഷം നിറയുന്നു.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ക്ഷമ അനിവാര്യമാണ്. കൂടാതെ പല കാര്യങ്ങളിലും പരീക്ഷണം ഉണ്ടായേക്കാം. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്താണ്. അത് മാത്രമല്ല നിങ്ങളുടെ ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളിലും ജോലിയിലും നല്ല മുന്നേറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ ആശയവിനിമയ ശക്തി ഉയരും. പഠന-കരിയര്‍ വിഷയങ്ങളില്‍ മികച്ച ഫലം തേടി എത്തുന്നു. പല ആരോഗ്യ പ്രശ്നങ്ങളേയും പരിഹരിക്കാന്‍ സാധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ സമ്മര്‍ദ്ദം കൂടുതലായേക്കാം. ഏത് കാര്യത്തിനും കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. പണവുമായി വരുന്ന ഇടപെടലുകള്‍ സൂക്ഷിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും നിങ്ങളുടെ പരിശ്രമത്തിന് പ്രതിഫലം ലഭിക്കുന്നു. പല കാര്യങ്ങളിലും പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. നിങ്ങള്‍ക്ക് എല്ലാ വിധത്തിലും ക്ഷമയും സന്തോഷവും തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് വിചാരിച്ച കാര്യങ്ങള്‍ ഇന്ന് വൈകിയേ സഫലമാവൂ. ആരോഗ്യപരമായി ചില പ്രശ്നങ്ങള്‍ക്ക് മുന്‍കരുതല്‍ അനിവാര്യമാണ്. ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പല കാര്യത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ജോലിയില്‍ സമ്മര്‍ദ്ദം കുറയും. വരുമാനം വര്‍ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും പല പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല ദിനം. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ശാരീരിക-മാനസിക ഊര്‍ജ്ജം മെച്ചപ്പെടുകയും ചെയ്യുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം യാത്രാ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. പഠന-വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കുടുംബകാര്യങ്ങളില്‍ സന്തോഷം തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും വൈകി ഫലം കണ്ടേക്കാം. കൂടാതെ ദീര്‍ഘകാലഫലം സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തികമായി സ്ഥിരത പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ ജോലിയിലെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയോടെ ചെയ്യുക.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് സഹായവും അംഗീകാരവും തേടി എത്തുന്നു. പല ആശയങ്ങളും അംഗീകരിക്കപ്പെടും. കൂടാതെ ജോലിയില്‍ പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ജോലിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ ഒരു കാര്യത്തിലും ഉണ്ടാവാതിരിക്കാന്‍ അല്പം ശ്രദ്ധിക്കണ്. അമിത ചിന്ത ഒഴിവാക്കേണ്ടതുണ്ട്. ജോലിയിലെ ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു.



Click it and Unblock the Notifications