Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
Rashiphalam: സുനാഭയോഗത്തില് ഇന്നത്തെ പുലരി, നേടുന്നതെല്ലാം ഇവര്‍: സമ്പൂര്‍ണ രാശിഫലം അറിയാം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ദിനമായത് കൊണ്ട് തന്നെ ഹനുമാന് സ്വാമിയെ ആണ് ആരാധിക്കേണ്ടത്. അതിന്റെ ഫലമായി സുനാഭ യോഗം രൂപം കൊള്ളുന്നു. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്.
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും. കാത്തിരിക്കുന്ന മാറ്റങ്ങള്‍ എപ്രകാരം എന്നറിയാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലി രംഗത്ത് പുതിയ അവസരങ്ങള്‍ വരാം. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ മുന്നേറ്റം ഉണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ച് തന്നെ പരിഹാരം കാണണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും മാറ്റം സംഭവിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്നു. കൂടാതെ ദാമ്പത്. ജീവിതത്തില്‍ ആശയവിനിമയം മെച്ചപ്പെടും. പഴയ കടമകള്‍ തീര്‍ക്കാന്‍ സമയം അനുകൂലമാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. അത് കൂടാതെ ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. യാത്രകള്‍ക്കായി നല്ല ദിനമാണ്. അതെല്ലാം തന്നെ സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യം. കുടുംബ ബന്ധങ്ങള്‍ ഊര്ജ്ജസ്വലമാവുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നതിന് സാധിക്കും. അത് കൂടാതെ പലപ്പോഴും ധനകാര്യ കാര്യങ്ങളില്‍ ശ്രദ്ധയോടെ നീങ്ങുക.
കന്നി രാശി
ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഓരോ കാര്യങ്ങളിലും പുതിയ അറിവ് നേടിയേക്കാം. ബന്ധങ്ങളില്‍ സൗഹൃദം ശക്തമാകുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ യോജിച്ച തീരുമാനങ്ങള്‍ എടുക്കുക. ജോലി രംഗത്ത് പുരോഗതി തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ മറ്റുള്ളവരെ സഹായിക്കാവൂ.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ പുതിയ സ്നേഹ ബന്ധങ്ങള്‍ക്ക് സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നിസ്സാരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തെ സംബന്ധിച്ച ദീര്‍ഘകാല പദ്ധതികള്‍ക്ക് തുടക്കമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജോലി രംഗത്ത് ബുദ്ധിമുട്ടുകള്‍ കുറയും. ധനകാര്യ കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് ഗുരുതരമായി മാറുന്നതിന് സാധ്യത കാണുന്നു. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ പദ്ധതികള്‍ വിജയകരമാകാന്‍ സാധ്യത. യാത്രകള്‍ ഫലപ്രദമായി വരുന്നു. അതിന്റെ ഫലമായി ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആരോഗ്യത്തിനും മനോശാന്തിക്കും ശ്രദ്ധ വേണം. കൂടാതെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും അവഗണിക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.



Click it and Unblock the Notifications
