Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Rashiphalam: ഞായറാഴ്ച ദിനം ഭാഗ്യമോ നിര്‍ഭാഗ്യമോ? അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിയേണ്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. നിങ്ങളെ സ്വാധീനിക്കുന്ന എല്ലാ മേഖലയിലും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നു.
അത് സാമ്പത്തികം, കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ അതുപോലെ തന്നെ ദോഷഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തുന്നു . അത് മാത്രമല്ല കാര്യങ്ങളെല്ലാം സുഗമമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. പല കാര്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി അല്പം അനുകൂലമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രാര്‍ത്ഥനകള്‍ എല്ലാം നിങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ദിവസം കൂടിയാണ്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അനുകൂല സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള ശനിദോഷവും അസ്തമിക്കുന്ന സമയമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അസ്ഥാനത്താവുന്നു. മുന്നോട്ടുള്ള ഓരോ കാര്യവും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അതീവശ്രദ്ധ വേണം. ജോലിയില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കുന്നതിന് സാധിക്കും. ജോലിയില്‍ പദവികള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് തുടക്കത്തിന് അനുകൂല ദിനമാണ്. പഠന കാര്യങ്ങളില്‍ വിജയം തേടി എ്ത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ ഫലങ്ങള്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജീവിതത്തില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. എല്ലാ കാര്യവും ജീവിതത്തില്‍ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. രോഗങ്ങളെല്ലാം തന്നെ കരുതിയിരിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. കൂടാതെ ജോലിയിലെ സ്ഥാനമാറ്റം അനുകൂലമായി വരുന്നു. കൂടാതെ വരുമാനത്തിലെ വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരും. ജീവിതത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ ഉണ്ടാവും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ദൈവാനുഗ്രഹത്തോടെ കാര്യങ്ങള്‍ എല്ലം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു., സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ഇടപെടുന്ന കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. കുടുംബത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാര്യങ്ങളെല്ലാം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രത്യേക ഭാഗ്യം തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യം മികച്ച അവസ്ഥയിലൂടെ കടന്ന് പോവുകയും ചെയ്യുന്നു. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനുള്ള സാധ്യതയുണ്ട്. ഗുണപരമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എന്നാല്‍ പല കാര്യങ്ങളിലും നിങ്ങള്‍ വിട്ടു കളയുന്നത് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നു. അനാരോഗ്യകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങള്‍ക്ക് പലപ്പോഴും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല കാര്യങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവുന്നു.



Click it and Unblock the Notifications
