Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: ഇന്ന് തെളിയുന്നത് അതിഗംഭീര മാറ്റങ്ങള്‍, 12 രാശിക്കാര്‍ക്കും തെളിയാതെ തെളിയും മാറ്റങ്ങള്‍
ഇന്നത്തെ രാശിഫലം 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഗുണപരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ആരോഗ്യവും അനാരോഗ്യവും കരിയറും ജോലിയും ജീവിതവും എല്ലാം മാറ്റി മറിയ്ക്കപ്പെടുന്ന ഒരു ദിവസമാണ് ഇന്ന്.
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിലുപരി ജീവിതം എത്രത്തോളം ഗുണകരമായി മാറുന്നു എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്കായി തുറക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പാലിക്കുക. ബന്ധങ്ങളിലും സൗഹൃദങ്ങളിലും സൗഹൃദപരമായ നിലപാട് സ്വീകരിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതം വളരെയധികം സൗഹൃദപരവും സമാധാനപരവുമാകും. സാമ്പത്തികമായി ചില ചെലവുകള്‍ ഉണ്ടാകാം, എന്നാല്‍ പദ്ധതികളില്‍ ശ്രദ്ധ പാലിക്കേണ്ടത് അനിവാര്യമാണ്. ആശങ്കകളെ ഒഴിവാക്കണം.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുരോഗതി കാണാനാകും. പണപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അത് കൂടാതെ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും.സാമ്പത്തികസ്ഥിതി ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കണം. ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരാം, എന്നാല്‍ മനസ്സിന്റെ ആരോഗ്യത്തെ തിരിച്ച് പിടിക്കാന്‍ ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് പോലും ശ്രദ്ധിച്ച് വേണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ലാഭം പ്രതീക്ഷിക്കാം. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂല ദിനമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. അത് കൂടാതെ പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തും. പലപ്പോഴും ധനകാര്യ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ സൗഹൃദപരമായ നിലപാട് ഫലപ്രദം. ജോലി സംബന്ധമായ കാര്യങ്ങളില്‍ വിജയത്തിന് സാധ്യത കാണുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വ്യവസായ, തൊഴിലില്‍ പ്രതിസന്ധികള്‍ ഉണ്ടാകാം. ക്ഷമയും ധീരതയും എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി അനുഭവപ്പെടും. വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടാന്‍ മികച്ച ദിനമാണ് എന്ന് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്ന സമയം കൂടിയാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ചില ചെലവുകള്‍ ഉണ്ടായേക്കാം, എന്നാല്‍ നിശ്ചിത പദ്ധതികള്‍ ഫലപ്രദമായിരിക്കും. ആരോഗ്യത്തിന് ശ്രദ്ധ നല്‍കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ സ്ഥിരത കാണും. ബന്ധങ്ങളിലും സൗഹൃദങ്ങളിലും സന്തോഷം അനുഭവപ്പെടും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളിലും കരിയര്‍ മേഖലകളിലും പുരോഗതി പ്രതീക്ഷിക്കാം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
ഇന്നത്തെ രാശിഫലം
26 ജനുവരി 2026



Click it and Unblock the Notifications
