Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ഭാഗ്യത്തേരേറി നാല് രാശിക്കാര്‍, ഇന്നത്തെ മാറ്റം ഇവര്‍ക്കൊപ്പം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഗുണപ്രദമായ മാറ്റങ്ങള്‍ ആര്‍ക്കൊക്കെ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. നേടുന്നവരാണ് കൂടുതലും. അത് മാത്രമല്ല ഇന്നത്തെ മാറ്റത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്ന ചില രാശിക്കാരുണ്ട്. ഇന്നത്ത ദിവസത്തെ പൂര്‍ണ ഫലവും ഇത് വഴി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ ധാരാളമുണ്ടാവുന്നു. അത് കൂടാതെ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ടാവുന്നു. ഏത് ജോലിയും പെട്ടെന്ന് തീര്‍ക്കുന്നതിനും അതില്‍ അനുകൂല സാഹചര്യം സംഭവിക്കുകയും ചെയ്യുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ദിവസമാണ്.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങള്‍ തേടിഎത്തും. പല കാര്യങ്ങളും മികച്ചരീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിനും യോഗം കാണുന്നു. അനുകൂലാവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നല്‍കുന്നു. അത് മാത്രമല്ല ജോലിയിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം ഒരിക്കലും നിസ്സാരമാക്കരുത്.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. അത് മാത്രമല്ല ഇവര്ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ മികച്ച സമയമാണ്. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക നേട്ടങ്ങളും തേടി എത്തും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷത്തിന്റെ ആകെതുകയാണ് ഇന്നത്തെ ഫലം. ഗുണകരമായ പല കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അനാരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ തേടി എത്തുന്നു. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമാണ്.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഉണ്ടാവുന്നത്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായതിനാല്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യപ്രതിസന്ധികളെ എത്ര ചെറുതെങ്കിലും നിസ്സാരമാക്കരുത്. ജോലിയില്‍ മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അംഗീകാരത്തിന് സാധ്യതയുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം നിര്‍ണായകമായിരിക്കും. കൂടാതെ ചെറിയ അശ്രദ്ധ വലിയ തെറ്റുകളിലേക്ക് എത്തിക്കും. അത് കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. എന്ത് ചെയ്യുമ്പോഴും രണ്ട് തവണയെങ്കിലും ആലോചിച്ച് വേണം ചെയ്യേണ്ടതിന്. ആരോഗ്യ പ്രതിസന്ധികളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം. സാമ്പത്തിക കാര്യങ്ങളിലും വരുമാനം അനുസരിച്ച് വേണം ചിലവ് നടത്തുന്നതിന്.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങളും ഉണ്ടാവുന്നു. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാം. എങ്കിലും അല്‍പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് യോഗം കാണുന്നു. പലപ്പോഴും നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ദിവസം കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ വളരെയധികം നിശ്ചയദാര്‍ഢ്യം ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നതിന് സാധ്യതയുണ്ട്. കൂടാതെ പല വിധത്തിലുള്ള വെല്ലുവിളികളും നിങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു ദിവസമാണ്. അത് മാത്രമല്ല നിങ്ങളുടെ ശ്രമങ്ങള്‍ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുന്നത് വഴി നേട്ടങ്ങളുണ്ടാവും.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ജോലിയിലെ മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാറുന്നു. നിങ്ങളുടെ ആരോഗ്യം നിസ്സാരമാക്കരുത്. പഠന കാര്യങ്ങളിലും ഏറ്റവും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്. അവസരങ്ങള്‍ തേടി എത്തുന്നു.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ മാറ്റങ്ങള്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം ജോലിക്ക് മുന്‍ഗണന നല്‍കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ കഠിനാധ്വാനം സഹപ്രവര്‍ത്തകര്‍ക്ക് വരെ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ സന്തോഷകരമായ ദാമ്പത്യജീവിതവും നിങ്ങള്‍ക്കുണ്ടാവുന്നതിന് യോഗം കാണുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ഏത് കാര്യത്തേയും വളരെയധികം ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. പല കാര്യത്തിലും പുതിയ ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്ന ദിവസമാണ് ഇന്ന്. അനാരോഗ്യകരമായ പല കാര്യങ്ങളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട്. മാത്രമല്ല അത് നിങ്ങളില്‍ നേട്ടങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരു്ത്.സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കരിയറിലും മാറ്റം സംഭവിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications