Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
Rashiphalam: ചെറിയൊരു അശ്രദ്ധ മതി ജീവിതം മാറാന്‍, ഇന്നത്തെ ദിവസം 5 രാശിക്ക് നിര്‍ണായകം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. എങ്കിലും അതുപോലെ തന്നെ പ്രതികൂല ഫലങ്ങളും കാത്തിരിക്കുന്നു. ചില രാശിക്കാര്‍ ഒഴുക്കിനനുസരിച്ച് മുന്നേറുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ഇന്ന് എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും കാത്തിരിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയാം. ഇതില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ആര്‍ക്കൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവും. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. എങ്കിലും അശ്രദ്ധയുണ്ടാവുന്നത് മൂലം പലപ്പോഴും ഇന്നത്തെ ദിവസം പ്രശ്നത്തിലാവുന്നതിന് സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം. വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. മാനസികാരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നാമമാത്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. പല കാര്യങ്ങള്‍ക്കും അനാവശ്യമായി ടെന്‍ഷനടിക്കും. ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നു. താല്‍പ്പര്യത്തോടെ വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അബദ്ധത്തിലേക്ക് നിങ്ങളെത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക പുരോഗതിയുണ്ടാവും. ജോലിയുടെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങളുണ്ടാവുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും ശ്രദ്ധയോടേ വേണം മുന്നോട്ട് പോവുന്നതിന്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം ഉണ്ടാവും. എങ്കിലും വരുമാനം വര്‍ദ്ധിക്കുന്നു. കടം വാങ്ങുന്നത് ഒഴിവാക്കണം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ മികച്ചതാക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. രാഷ്ട്രീയത്തില്‍ നേതൃത്വത്തിനുള്ള യോഗം കാണുന്നു. ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവും. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചിലവാക്കാന്‍ സാധിക്കു. ദേഷ്യത്തെ നിയന്ത്രിക്കുകയും സംസാരത്തില്‍ ശ്രദ്ധിക്കുകയും വേണം. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. ചെറിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. അശ്രദ്ധയോടെ ചെയ്യുന്ന എല്ലാ കാര്യവും കൂടുതല്‍ പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കും. സങ്കീര്‍ണതകള്‍ പലതും പരിഹരിക്കപ്പെടും.
മകരം
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. പരീക്ഷയ്ക്കായി മുന്‍കൂട്ടി തയ്യാറെടുക്കേണ്ടതാണ്. അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ബിസിനസിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം. കരിയറിനെ സംബന്ധിച്ച് പ്രധാന തീരുമാനമെടുക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൃത്യസമയത്ത് എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ശ്രദ്ധിക്കണം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവാക്കരുത്. അത് നിങ്ങളെ ദാരിദ്ര്യത്തിലേക്കെത്തിക്കും. ജോലിയിലും ചെറിയ പ്രശ്നങ്ങളുണ്ടാവുമെങ്കിലും ഉച്ചയ്ക്ക് ശേഷം അത് മികച്ചതാവും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ അവര്‍ക്കായി കാത്തിരിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications