Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ഇന്നത്തെ രാശിഫലം , 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി അനുകൂലമോ അതോ പ്രതികൂലമോ ആയ മാറ്റങ്ങള്‍ ഏതൊക്കെയാണെന്നും ആരൊക്കെ ശ്രദ്ധിക്കണം, ആരൊക്കെ കരുതിയിരിക്കണം എന്നും അറിയാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരം ജീവിതത്തെ സ്വാധീനിക്കുന്നു എന്നും അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും ജീവിതത്തില്‍ പുതിയതായി അനുഭവിക്കുന്നത് പോലെ തോന്നുന്നു. സന്തോഷവും സമാധാനവും ഒരുപോലെ അനുഭവപ്പെടുമെങ്കിലും ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമല്ല. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും വൈകാരികമായ വളര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. സഹോദരന്മാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അല്പം നിയന്ത്രണം വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ജോലികളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അമിത ദേഷ്യം ഇല്ലാതാക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലികളെല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ ബാധിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തികം സ്ഥിരമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പല കോണില്‍ നിന്നും ധനനേട്ടം ഉണ്ടാവും. പ്രധാനപ്പെട്ട കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലികളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാം. ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നിക്ഷേപത്തിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. ബിസിനസില്‍ നിക്ഷേപിക്കുന്നത് ഇരട്ടി ലാഭം നല്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് ഇന്ന്. കൂടാതെ പുതിയ അവസരങ്ങള്‍ ജോലിയില്‍ ലഭിക്കുന്നു. ബിസിനസില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ജോലിയില്‍ കരുതല്‍ എപ്പോഴും വേണം.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പല വിധത്തിലുള്ള വെല്ലുവിളികളും ഇന്നത്തെ ദിവസം തേടി എത്തുന്നു. വീട്ടില്‍ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കും. യോഗയിലൂടെയും വ്യായാമത്തിലൂടേയും കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. ജോലിയിലെ അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിലും കരുതി ചിലവാക്കിയില്ലെങ്കില്‍ അത് പ്രശ്നങ്ങളുണ്ടാക്കുന്നു. അവസരങ്ങളെ നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അംഗീകാരവും ബഹുമാനവും ലഭിക്കും. പലപ്പോഴും ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ധനസ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. നേട്ടങ്ങളുടെ കൂമ്പാരമാണ് ജീവിതത്തില്‍ തേടി എത്തുന്നത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ സമയമാണ്. പല കാര്യങ്ങളിലും സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കാന്‍ കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
