Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
Rashiphalam: സന്തോഷം, സമാധാനം, സമ്പത്ത്: ഞായറാഴ്ചയില്‍ സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം മാറി മറിയുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ്. എന്നാല്‍ ഇത്തരം ഗുണാനുഭവങ്ങള്‍ പോലെ തന്നെ ഇന്നത്തെ ദിവസം ദോഷഫലങ്ങളും ഉണ്ടാവുന്നു.
സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. 12 രാശിക്കാര്‍ക്കും ഞായറാഴ്ച ദിനത്തില്‍ നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറില്‍ നല്ല മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ ക്രിയേറ്റീവ് ആയി ചെയ്യാന്‍ സാധിക്കുന്നുയ കൂടാതെ മറ്റുള്ളവരുമായി സഹകരിക്കുന്നത് നല്ല ഫലങ്ങള്‍ നല്കുന്നു. അത് ഓഫീസിലാണെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ നല്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പുതിയ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും വിജയത്തിലെത്തുന്നു. സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും. ഗുണകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസം തേടി എത്തുന്നു. ആരോഗ്യത്തെ ശ്രദ്ധിക്കണം.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പലപ്പോഴും സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് നിങ്ങളെത്തുന്നത്. അനാവശ്യ സമ്മര്‍ദ്ദത്തെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങള്‍ക്ക് പിടിച്ച് പറ്റുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങളുണ്ടാവുന്നു. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന മാസങ്ങള്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസമാണ്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണംയ ആശയവിനിമയം മികച്ചതായിരിക്കും. എങ്കിലും കൈകാര്യം ചെയ്യുന്ന വിഷയങ്ങളെല്ലാം ശ്രദ്ധിച്ച് വേണം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പുരോഗതിയുണ്ടാവുന്നു. ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹം നിസ്സാരമാണെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ഓരോ സമയവും ഉണ്ടായിരിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും. സൗഹൃദങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്‍കും. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പദ്ധതികള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് യാത്രകള്‍ ഫലപ്രദമായിരിക്കും. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. മറ്റുള്ളവര്‍ നിങ്ങളാല്‍ പ്രചോദിപ്പിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ ചിലവാക്കാവൂ.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഉദ്ദേശ്യങ്ങളെല്ലാം തന്നെ നടപ്പിലാകുന്നു. പുതിയ മാറ്റങ്ങള്‍ പലതും അനുകൂലമായിരിക്കും. ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു.
കുംഭം
ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെ മികച്ചതാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ ശ്രമങ്ങള്‍ പോലും ജീവിതത്തില്‍ വിജയം കൊണ്ട് വരുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായി അനുകൂല സമയമാണെന്നതിനാല്‍ ഇത് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു.



Click it and Unblock the Notifications











