Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
Rashiphalam: ഇന്ന് വൃദ്ധിയോഗം, ധനമഴ പെയ്യും ഈ രാശിക്കാരില്‍, അറിയാം സമ്പൂര്‍ണ ദിവസഫലം
ഇന്നത്തെ ദിവസത്തെ രാശിഫലം അറിയുന്നത് വഴി ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. പലപ്പോഴും ഇന്നത്തെ ദിവസം വൃദ്ധിയോഗം രൂപപ്പെടുന്നു. കൂടാതെ ബുധാദിത്യയോഗവും രൂപം കൊള്ളുന്നു. ഞായറാഴ്ച ദിനത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരില്‍ അത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഇന്നത്തെ ദിവസമാണ്. മാത്രമല്ല ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് വഴി അത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെ ഫലം എന്തൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശുഭയോഗങ്ങള്‍ പല വിധത്തിലാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കും. മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷകരമായിരിക്കും ഇന്നത്തെ ദിവസം
ഇടവം
ഇടവം രാശിക്കാര്‍ക്ക് വൃദ്ധിയോഗം ഫലം നല്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. ജോലി സംബന്ധമായ പല കാര്യങ്ങളും അവസരങ്ങള്‍ മികച്ചതാവുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ തരത്തിലും മികച്ച ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ അനിവാര്യമാണ്. എല്ലാ അര്‍ത്ഥത്തിലും ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിലും വരുമാനം അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യകരമായ പ്രശ്നങ്ങള്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുന്ന സ്വഭാവം ഒഴിവാക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമെങ്കിലും അതിനെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നത് വഴി നേട്ടങ്ങളുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് ഇന്നത്തെ ദിവസം. അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുമെങ്കിലും അതിലെല്ലാം തന്നെ വളരെയധികം കഷ്ടപ്പെടേണ്ടി വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങള്‍ കൈവിട്ട് പോവുന്നു.
കന്നി
കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. എങ്കിലും നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിന് മുന്‍പ് അല്പം ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. അനാരോഗ്യകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം ഇന്നത്തെ ദിവസത്തില്‍ മാറി മറിയുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കുണ്ടാവുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വൃദ്ധിയോഗഫലമായി ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കാത്തിരിക്കുന്നു. അനുകൂലമായ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഇവരെ കാത്തിരിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷത്തോടെയായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹം പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള പല തീരുമാനങ്ങളും ഇന്ന് എടുക്കുന്നതിന് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. സൗഭാഗ്യങ്ങള്‍ തേടി എത്തുമെങ്കിലും അതോടൊപ്പം പ്രതിസന്ധികളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും വരുമാനം അനുസരിച്ച് ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അനുകൂലാവസ്ഥകള്‍ പ്രതികൂലമായി മാറുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. ആരോഗ്യപ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് അശ്രാന്ത പരിശ്രമം വേണ്ടി വരും.
മകരം
മകരം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്ന ദിവസമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. വൃദ്ധിയോഗഫലമായി എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഭാഗ്യഫലങ്ങള്ക്കും യോഗമുണ്ട്. രാജയോഗസമാനമായ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യാവസ്ഥകള്ക്കെല്ലാം മാറ്റം വരുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. അനുകൂലാവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായി മാറുന്ന സമയമാണ് വരുന്നത്. നിങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തികനേട്ടങ്ങള്‍ തന്നെയാണ് ഈ ദിവസം മികച്ചതാക്കുന്നത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. നിങ്ങള്‍ക്കുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന ഒരു ദിവസമാണ് ഞായറാഴ്ച. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും. ജീവിതത്തില്‍ നിരവധി അവസരങ്ങള്‍ ഒരുമിച്ച് വരുന്ന ദിവസമാണ് ഇന്ന്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications