Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: ആഴ്ചയവസാനത്തില്‍ കഷ്ടപ്പെടുന്നവര്‍: ഇന്നത്തെ രാശിഫലം ഇപ്രകാരം
ഇന്ന് ശനിയാഴ്ച, ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ 12 രാശിക്കാരിലും എന്തൊക്കെയാണ് എപ്രകാരമാണ് മാറ്റങ്ങളെന്നറിയാം.
മാറിക്കൊണ്ടിരിക്കുന്ന ഓരോ സമയവും ഓരോ തരത്തിലാണ് ജീവിതത്തെ മാറ്റങ്ങളിലേക്ക് എത്തിക്കുന്നത്. നിങ്ങളുടെ വരുന്ന മണിക്കൂറഉകള് ധനം, കരിയര്‍, വിവാഹം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളുണ്ടാവുന്ന ഒരു ദിനമാണ്. ആഴ്ചയിലെ അവസാന ദിനമായത് കൊണ്ട് തന്നെ പലര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ ജീവിതത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതിനെ പരിഹരിക്കുന്നതിന് അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പഠന കാര്യങ്ങളില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന. ജോലിയില്‍ ഉയര്ച്ചുണ്ടാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. പല കോണില്‍ നിന്നും വരുമാന മാര്‍ഗ്ഗം തേടി എത്തുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പല അവസരങ്ങളും നിങ്ങള്‍ക്ക് തേടി എത്തുന്നു.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി എത്തുന്നതിന്റെ ഫലം ജീവിതത്തിലുണ്ടാവുന്നു. സന്തോഷകരമായിരിക്കും കുടുംബ ജീവിതം. വരവനുസരിച്ച് വേണം ചിലവ് ചെയ്യുന്നതിന്. അല്ലാത്ത പക്ഷം സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച് നില്ക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു എങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഒട്ടും നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ്. സമ്മര്‍ദ്ദം അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലിയുടെ കാര്യത്തില്‍ പലപ്പോഴും അല്പം കൂടുതല്‍ പ്രതിസന്ധികളുണ്ടാവുന്നു. ജോലിക്കാര്യത്തിന് അനുസരിച്ച് മാത്രമേ മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. പലപ്പോഴും ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങളെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ ഇന്നത്തെ ദിവസത്തെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ബന്ധത്തില്‍ സന്തോഷം നിലനില്ക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. ശ്രദ്ധയോടെ ഇരിക്കുന്നതിന് ഓരോ നിമിഷവും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പുതിയ വരുമാന മാര്‍ഗ്ഗം നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുമെങ്കിലും അതില്‍ അല്പം ശ്രദ്ധ വേണം.
മകരം
കുടുംബ ജീവിതം സമാധാനമായി മുന്നോട്ട് പോവുന്നു. എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. അതിനെ പരിഹരിക്കാന്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അല്പം പ്രശ്നങ്ങളിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകതയും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ വിജയം തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ പരമാവധി ശ്രദ്ധിക്കണം. കുടുംബ ബന്ധത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യം നിസ്സാരമാക്കരുത്.



Click it and Unblock the Notifications
