Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
Rashiphalam: അതിശക്തം ബുധാദിത്യ രാജയോഗം, ഇന്ന് നേട്ടങ്ങളുടെ പടവ് കയറുന്നവര്‍
സൂര്യന് കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് സഞ്ചരിച്ച് കഴിഞ്ഞു. ബുധനാകട്ടെ മീനം രാശിയില്‍ സ്ഥിതി ചെയ്യുകയാണ്. ഈ അവസരത്തില്‍ ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നു. ഇത്രയധികം ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുന്ന മറ്റൊരു യോഗം ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കും. അത്രക്കും ജീവിതം മാറി മറിയുന്ന അവസരങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്.
ഇതിന്റെ ഫലമായി ഇന്നത്തെ ദിവസം 12 രാശിക്കാരിലും ബുധാദിത്യ രാജയോഗം അതിന്റെ ഗുണാനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. ഇന്നത്തെ രാശിഫലവും ബുധാദിത്യ രാജയോഗം ഗുണാനുഭവമായി മാറുന്ന രാശിക്കാര്‍ ആരൊക്കെയെന്നും നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കുണ്ടാവുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ ഫലത്തില്‍ വരുന്നു. എങ്കിലും അല്പം കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
ഇടവം
ബുധാദിത്യ രാജയോഗത്തിന്റെ ഫലം ഇടവം രാശിക്കാര്‍ അനുഭവിക്കുന്നു. ഇതിന്റെ ഫലമായി സാമ്പത്തിക കാര്യങ്ങള്‍ മികച്ച് നില്ക്കുന്നു. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നു. പലപ്പോഴും മികച്ച സാമ്പത്തിക ലാഭം ബിസിനസില്‍ നിന്ന് നേടിയെടുക്കേണ്ടതായി വരുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും ബുധാദിത്യ രാജയോഗം നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കരിയറില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാ ജോലികളും ഉത്തരവാദിത്വത്തോടെ കൃത്യമായി ചെയ്ത് തീര്ക്കുന്നതന് സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്ന സമയമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ല ഫലങ്ങളായിരിക്കുകയില്ല കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ദിവസമായിരിക്കില്ല ഇന്നത്തെ ദിവസം, സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രതിസന്ധികള്‍ തീര്‍ക്കും. ആരോഗ്യകരമായ പല മാറ്റങ്ങളും സംഭവിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് നിങ്ങളുടെ ഇന്നത്തെ ജീവിതം അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. അനാരോഗ്യകരമായ മാറ്റങ്ങള്‍ക്ക് സാധ്യത. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. എങ്കിലും ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് മനസ്സിലാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യമല്ലാത്ത പല കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കേണ്ടതായി വരുന്നു. നിസ്സാരമെന്ന് കരുതിയ പല കാര്യവും കൈകാര്യം ചെയ്ത് വരുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. അനാരോഗ്യകരമായ കാര്യങ്ങളെ ആരോഗ്യത്തോടെ മാറ്റിയെടുക്കാന്‍ സാധിക്കും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ഇന്നത്തെ ദിവസത്തെ മികച്ചതാക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ്. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് വഴി സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അല്പം പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ഇതെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പിടികൂടാം. അമിത ഉത്കണ്ഠ നിമിത്തം ജീവിതം പല വിധത്തില്‍ പ്രതിസന്ധിയിലാവാം. എങ്കിലും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബുധാദിത്യ രാജയോഗം ഫലത്തില്‍ വരുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സുവര്‍ണ നിമിഷങ്ങള്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും പണത്തിന്റെ മടിത്തട്ടിലാണ് നിങ്ങള്‍ ഉറങ്ങുന്നത്. അത് തന്നെയാണ് ഈ യോഗഫലം നിങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യം മികച്ചതായിരിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതം വളരെയധികം മധുരതരമായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. കൃത്യമായ രീതിയില്‍ നിങ്ങളുടെ ജീവിതം മുന്നോട്ട് പോവാന്‍ അല്പം കഷ്ടപ്പെടുന്നു. പലപ്പോഴും ആഗ്രഹങ്ങള്‍ക്കെല്ലാം കടിഞ്ഞാണിടുന്ന ഒരു ദിവസമായിരിക്കും എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











