Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
Rashiphalam: മാറ്റങ്ങളില്‍ പതറാതെ മുന്നേറുന്നവര്‍, ഇന്നത്തെ രാശിഫലം ഇവര്‍ക്കുള്ളതാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അത് അനുകൂലമാണോ പ്രതികൂലമാണോ എന്നതിനെക്കുറിച്ചും മുന്‍കൂട്ടി അറിയാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നിങ്ങള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ പല കാര്യങ്ങളിലും അംഗീകാരം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. അത് കൂടാതെ നിങ്ങളുടെ ബന്ധങ്ങളില്‍ ശാന്തത പാലിക്കുക. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങള്‍ അറിഞ്ഞ് മുന്നേറേണ്ടതാണ്.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ ഇന്നത്തെ ദിവസം നാളുകള്‍ക്കിപ്പുറം കാത്തിരുന്ന ഒരു നല്ല വാര്‍ത്ത ലഭിക്കാന്‍ സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ വീട്ടില്‍ ചെറു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ വരാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രോഫഷണല്‍ ജീവിതത്തില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങള്‍ക്ക് ഇന്ന് സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. ബന്ധങ്ങളില്‍ പരസ്പരം മനസ്സിലാക്കല്‍ ആവശ്യമാണ്. പണമിടപാടുകളില്‍ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. ഇതിനെ കൈകാര്യം ചെയ്യേണ്ടതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനപ്രവാഹം മെച്ചപ്പെടും. ജോലി മാറാനുള്ള ചിന്തകള്‍ നിങ്ങള്‍ക്കുണ്ടാവും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷമാണ് തേടി എത്തുന്നത്. അത് കൂടാതെ യാത്രക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്ഥിതി അല്പം പ്രശ്നത്തിലായിരിക്കും. എന്നാല്‍ അതുകൊണ്ട് തന്നെ ജോലിയില്‍ ക്ഷമ അനിവാര്യമാണ്. പണം അനാവശ്യമായി ചിലവാകുമെന്നതിനാല്‍ നിയന്ത്രണം വേണം. സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത ഒട്ടും തന്നെ നിസ്സാരമല്ല.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ആവശ്യമായ എല്ലാ ജോലികളും സമയത്ത് തീര്‍ക്കാന്‍ സാധിക്കുന്നു. സാമ്പത്തിക പുരോഗതി നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. അത് മാത്രമല്ല നിങ്ങളുടെ ബന്ധങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ പല കാര്യങ്ങളിലും സന്തോഷം പ്രകടിപ്പിക്കും. പല വിധത്തിലും സാമ്പത്തിക സ്ഥിതി നിങ്ങളില്‍ ശ്രദ്ധ വേണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായി വരുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. നിങ്ങള്‍ ഇന്ന് നടത്തുന്ന പുതിയ നിക്ഷേപങ്ങള്‍ ലാഭകരമാകും. ബന്ധങ്ങളില്‍ സമാധാനം തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. കൂടാതെ യാത്രകള്‍ക്കും പഠനത്തിനും അനുയോജ്യമായ ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജോലിയിലെ സമ്മര്‍ദ്ദം കുറയും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് പല വിധത്തില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും വരുമാനവും വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തിക ചിലവുകള്‍ കുറയുന്ന സമയമാണ്. വരുമാനം ഇരട്ടിയാവുകയും ചെയ്യും. കുടുംബത്തില്‍ പിന്തുണ ലഭിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അനുകൂലമായിരിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടം തേടി എത്തുന്നു. കൂടാതെ സാമ്പത്തിക ലാഭവും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ജോലി തുടങ്ങുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.



Click it and Unblock the Notifications