Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rahiphalam: ഇനിയുള്ള മണിക്കൂറുകള്‍ നിങ്ങള്‍ക്കെങ്ങനെ? 13 ഓഗസ്റ്റ് 12 രാശിക്കാര്‍ക്കും ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഗുണദോഷ സമ്മിശ്രമാണെങ്കിലും അത് നിങ്ങളെ സ്വാധീനിക്കുന്ന രീതി വ്യത്യസ്തമായിരിക്കും.
ഇന്ന് ഓഗസ്റ്റ് 13, മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും വിധി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ അല്ലെങ്കില്‍ വിപരീതം നിങ്ങള്‍ക്ക് സംഭവിക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ വരെ പ്രതിഫലിക്കുന്നു. പലപ്പോഴും കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല. അനാവശ്യമായി പല കാര്യങ്ങള്‍ക്കും നിങ്ങള്‍ ഏറ്റുപിടിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതിയും അതനുസരിച്ച് മാറി മറിയും. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ തേടി എത്താം. അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും അവര്‍ ജീവിതത്തെ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യം മികച്ചതായിരിക്കുന്നതിന് ശ്രദ്ധിക്കണം. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി നല്ലതാണെങ്കില്‍ എല്ലാ പ്രതിസന്ധികളും വളരെ പെട്ടെന്ന് മാറ്റിയെടുക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അശ്രദ്ധ പാടില്ല.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു സമയമാണ്. ഇന്നത്തെ ദിവസം പല വിധത്തിലുള്ള വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്,. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. സാമ്പത്തികമായി അല്പം കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. മത്സരങ്ങളില്‍ പുറകോട്ട് നില്ക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യത കൂടുതലാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. പക്ഷേ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരും. സന്തോഷം നിങ്ങളെ തേടി എത്തും എങ്കിലും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. അതുകൊണ്ട് തന്നെ അധികം ആശകളും ആഗ്രഹങ്ങളും വേണ്ട എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും നേടേണ്ടതെങ്കില്‍ അത് കണ്ണടച്ച് തുറക്കും മുന്‍പ് നേടാന്‍ സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നഷ്ടത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന എന്ത് കാര്യവും പരായത്തിലേക്ക് എത്താം. പലപ്പോഴും ബിസിനസുമായി ബന്ധപ്പെട്ട് പല വിധത്തില്‍ പ്രശ്നങ്ങള്‍ക്ക് യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ആശങ്കകളെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധേയമായിരിക്കണം. ജോലി മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയും നിസ്സാരമല്ല. ദാമ്പത്യത്തില്‍ ചെറിയ പൊരുത്തക്കേടുകള്‍ക്ക് സാധ്യതയുണ്ട്.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവണം എന്നില്ല. പലപ്പോഴും കാര്യങ്ങളെ കൂടുതല്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പിടികൂടാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സമ്പത്തില്‍ മതിമറക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ആരോഗ്യപ്രതിസന്ധികള്‍ ആവശ്യമെങ്കില്‍ വൈദ്യസഹായം തേടണം.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയും ശ്രദ്ധിക്കണം. നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. അത് നിങ്ങളില്‍ ഇരട്ടി മാറ്റം കൊണ്ട് വരും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ആരോഗ്യം നിസ്സാരമല്ല. അനുകൂലാവസ്ഥകള്‍ ഇരട്ടിയാവുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കാം, അശ്രദ്ധ ഒരു കാര്യത്തിലും പാടില്ല. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കാം.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ജീവിതത്തിലുണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ജീവിതം മാറി മറിയുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ സന്തോഷകരമായ പല സമയവും നിങ്ങള്‍ക്ക് ഇന്ന് കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ ജോലിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു ഇന്ന്.



Click it and Unblock the Notifications