Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: തെളിയാത്ത പലതും ഇന്ന് തെളിയും, കാരണം ഇന്നത്തെ രാശിഫലം അത്രമേല്‍ പ്രധാനപ്പെട്ടത്
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന കാര്യം നമുക്ക് നോക്കാം. ഇന്നത്തെ ദിവസത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പല മാറ്റങ്ങളും തേടി എത്തും. എന്നാല്‍ അത് എപ്രകാരം നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്.
കരിയര്‍, സാമ്പത്തികം, ജീവിതം, ജോലി എന്നിവയെല്ലാം ഈ ദിവസത്തില്‍ എപ്രകാരം എന്നറിയാം, ജീവിതത്തില്‍ തെളിയുന്ന പല കാര്യങ്ങളും ഇന്നത്തെ ദിവസം മികച്ച് നില്ക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ധനകാര്യത്തില്‍ മുന്‍കരുതല്‍ ആവശ്യമാണ്. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികസ്ഥിരത ലഭിക്കുന്നു. അത് മാത്രമല്ല നീണ്ടുനിന്ന കാര്യങ്ങള്‍ മുന്നോട്ട് പോകുന്ന സമയമാണ്. കൂടാതെ ആരോഗ്യത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവാം, എങ്കിലും കരുതല്‍ വേണം. വിശ്രമം എന്തുകൊണ്ടും അനിവാര്യമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല തരത്തില്‍ തൊഴിലില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നടക്കാം. യാത്രാ ഭാഗ്യം നിങ്ങളെ തേടി എത്തുന്നു. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കുന്ന ദിവസം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബന്ധങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതാണ്. അത് മാത്രമല്ല കുടുംബവുമായി നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്ന സമയമാണ്. ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അതിനെ പരിഹരിക്കുന്നതിനും സാധിക്കും.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. നിങ്ങള്‍ക്ക് മികച്ച സമയമാണ് തേടി എത്തുന്നത്. അത് മാത്രമല്ല സാമ്പത്തികമായി ലാഭകരമായ ദിവസമാണ് കാത്തിരിക്കുന്നത്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിന് യോഗം കാണുന്നു.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് ജോലിഭാരം കൂടുതലായിരിക്കും. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തേടി എത്തുന്നു. പഴയ കാര്യങ്ങള്‍ക്കെല്ലാം പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കുന്നു. ദൂരെ നിന്ന് നിങ്ങളെ തേടി സാമ്പത്തിക മാറ്റം തേടി എത്തും. അനാരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും മികച്ചതായിരിക്കും. അത് മാത്രമല്ല ബന്ധങ്ങളില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ധനകാര്യ കാര്യങ്ങളില്‍ മികച്ച പുരോഗതി നിങ്ങളെ കാത്തിരിക്കുന്നു. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ നല്ല ദിവസമാണ് ഇന്നത്തെ ദിവസം എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണപരമായ പല കാര്യങ്ങളും ശ്രദ്ധിക്കണം. എന്നാല്‍ കരിയറില്‍ പുരോഗതി കാണാം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അനുകൂല സമയമാണ്. ചിലരില്‍ നിന്ന് അപ്രതീക്ഷിത പിന്തുണ ലഭിക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് കാര്യങ്ങള്‍ ക്രിയേറ്റീവ് ആയി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. യാത്രക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ധനകാര്യ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. ജോലി സ്ഥലത്ത് അംഗീകാരവും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ശ്രമങ്ങളെല്ലാം തന്നെ വിജയിക്കുന്ന സമയമാണ്. ഗുണപരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബന്ധങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ധനകാര്യ നേട്ടങ്ങള്‍ നിങ്ങളിലുണ്ടാവുന്ന സമയമാണ്. വ്യക്തമായ പ്ലാനിംഗോടെ നിങ്ങള്‍ മുന്നോട്ട് പോവേണ്ടതാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ആവശ്യത്തിലധികം ചിലവുകള്‍ സംഭവിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
