Latest Updates
-
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ
Rashiphalam: ഇന്നത്തെ രാശിഫലം, ഞായറാഴ്ച നേടുന്നവര്‍, സമ്പൂര്‍ണം, സമഗ്രം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് വളരെയധികം ശ്രദ്ധേയമാണ്. ഞായറാഴ്ച ദിനമായ ഇന്ന് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സന്തോഷകരമായിരിക്കും മാറ്റങ്ങള്‍. എങ്കിലും അശ്രദ്ധ നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ്. ആരോഗ്യ പ്രശ്നങ്ങളില്‍ പലതും ഇല്ലാതാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. സ്വന്തം നേട്ടങ്ങളില്‍ അത്ഭുതപ്പെടുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റെ മണിക്കൂറുകളാണ്. അത്രയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസമാണ് എന്നത് കൊണ്ട് തന്നെ ആരോഗ്യ ഗുണങ്ങളും നിങ്ങള്ക്കനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ ഗുണാനുഭവങ്ങള്‍ ധാരാളമുണ്ടാവുന്നു. പലപ്പോഴും ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. നേട്ടങ്ങളില്‍ ഉണ്ടാവുന്ന സന്തോഷത്താല്‍ നിങ്ങള്‍ മതി മറക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കുമെന്നതാണ് സത്യം. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിലനില്ക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ മികച്ചതാക്കി മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടി വരും. പലപ്പോഴും ജീവിതത്തിലെ പല മാറ്റങ്ങളും അനുകൂലമായും വരുന്ന ദിവസമാണ്. ആരോഗ്യം മികച്ചതായിരിക്കും. ദാനം ചെയ്യുമ്പോള്‍ അറിഞ്ഞ് ചെയ്യണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളെ മനസ്സിലാക്കി വേണം പരിഹാരം കാണുന്നതിന്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിവസം. അത് മാത്രമല്ല പലപ്പോഴും പൂര്‍ത്തിയാക്കാത്ത ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്പം നല്ല രീതി സ്വീകരിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമായിരിക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പെരുമാറുന്നതിന് എന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. നേട്ടങ്ങളുടെ ആകെത്തുകയാണ് ഇന്നത്തെ ദിവസം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാന കാര്യം. ആരോഗ്യ പ്രതിസന്ധികളില്‍ പലതും മികച്ച മാറ്റങ്ങളോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാര്യങ്ങള്‍ മനസ്സിലാക്കി മാത്രമേ ഒരു കാര്യത്തില്‍ തീരുമാനം എടുക്കാവൂ. അല്ലാത്ത പക്ഷം തീരുമാനങ്ങള്‍ തെറ്റിപ്പോവുന്നതിന് യോഗം കാണുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പണം കടം കൊടുക്കുന്നതും കടം വാങ്ങുന്നതും ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ കൂടുതല്‍ ശ്രദ്ധ മുന്നോട്ടുള്ള ജീവിതത്തില്‍ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സന്തോഷത്തോടെ ഓരോ മാറ്റവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ചെറിയ രോഗാവസ്ഥകളെങ്കിലും ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന കാര്യങ്ങള്‍ പലതും അനുകൂലമായിരിക്കും. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗ്രഹ മാറ്റങ്ങള്‍ പലതും അനുകൂല ഫലങ്ങള്‍ നല്കുന്നു. എങ്കിലും ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ചെയ്യുന്ന ഒരോ കാര്യത്തിലും അനിവാര്യമാണ്. അത് മാത്രമല്ല നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളെല്ലാം തന്നെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ്.



Click it and Unblock the Notifications