Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ഇന്ന് തിങ്കളാഴ്ച, നല്ല ദിവസവും അപൂര്‍വ്വ ഭാഗ്യവും തേടി എത്തും, സമ്പൂര്‍ണഫലം ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് മാത്രമല്ല ഇന്നത്തെ ദിവസത്തെ പ്രതിസന്ധികളെക്കുറിച്ചും നമുക്ക് വായിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും കൂടുതല്‍ ഗുണകരമായ സാഹചര്യം തേടി എത്തും എന്നതാണ് ഇന്നത്തെ പ്രത്യേകത. സന്തോഷകരമായ പല മാറ്റങ്ങളും അതോടൊപ്പം തന്നെ പ്രശ്നങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

മേടം
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പല കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ജോലിയില്‍ ആത്മവിശ്വാസം വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷവാര്‍ത്തകള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. എങ്കിലും അലസത ഒഴിവാക്കി ആരോഗ്യപരിപാലനത്തിന് സമയം മാറ്റിവെക്കണം. കുടുംബകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടി വരും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് പല കാര്യങ്ങളും മെച്ചപ്പെടും. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിന് യോഗം കാണുന്നു. അത് കൂടാതെ പല കാര്യങ്ങള്‍ക്ക് വേണ്ടിയും യാത്ര നടത്തുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നി്സ്സാരമാക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും ആത്മസംയമനം പാലിക്കേണ്ടി വരുന്നു. കൂടാതെ ജോലിയിലെ സമ്മര്‍ദ്ദം കുറഞ്ഞു മനസ്സ് ശാന്തമാകും. വീട്ടില്‍ ചെറിയ കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യം നിസ്സാരമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ധനലാഭത്തിന്റെ കാര്യത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. പ്രണയത്തിലോ ബന്ധങ്ങളിലോ സന്തോഷകരമായ ദിനമാണ്. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം മുന്നോട്ട് എത്തിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ആശയങ്ങളോ പഠനങ്ങളോ വിജയകരമാകും. ജോലിയില്‍ മാറ്റം ആലോചിക്കാവുന്ന ദിവസമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മെച്ചമുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. എങ്കിലും കുടുംബത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള അഭിപ്രായവ്യത്യാസം ഒഴിവാക്കണം. ധനകാര്യത്തില്‍ സ്ഥിരതയുണ്ടാക്കാന്‍ പരിശ്രമിക്കേണ്ടി വരുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം
ഇന്നത്തെ ദിവസം പതിയ പദ്ധതികള്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ ആരോഗ്യവും മികച്ചതായിരിക്കും.
ധനു
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രകള്‍ക്കോ പഠനത്തിനോ അനുയോജ്യമായ ദിവസമാണ്. കൂടാതെ കുടുംബത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തുന്നു. അതോടൊപ്പം തന്നെ സാമ്പത്തികമായി നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും പുരോഗതിയുണ്ടാവും. പുതിയ ഉത്തരവാദിത്തങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ കുറയരുത്. അത് പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഹൃത്തുക്കള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ യോഗം കാണുന്നു. കൂടാതെ നിങ്ങളുടെ പുതിയ ആശയങ്ങള്‍ സ്വീകരിക്കപ്പെടും. ചെറിയ ധനലാഭ സാധ്യത ഇന്നത്തെ ദിവസം ഉണ്ടാവും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രണയത്തില്‍ അനുകൂല സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ എല്ലാ കാര്യങ്ങള്‍ക്കും ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കും. പഠന കാര്യങ്ങളിലും വിജയസാധ്യതയുണ്ട്. മനസ്സ് സന്തോഷകരമായ മാറ്റങ്ങളിലേക്ക് കുതിക്കുന്നു. ഇന്ന് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും.



Click it and Unblock the Notifications
