Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
Rashiphalam: ഞായറാഴ്ചയില്‍ ഭാഗ്യം ഇവര്‍ക്കൊപ്പം , നിങ്ങളുടെ രാശിഫലം ഇപ്രകാരം, അറിയാം സമ്പൂര്‍ണം സമഗ്രഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അതില്‍ കരിയറും, സമ്പത്തും, സമാധാനവും, ജോലിയും, കുടുംബവും എല്ലാം എപ്രകാരം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
അതുപോലെ തന്നെ മാറ്റങ്ങള്‍ കാത്തിരിക്കുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ രാശിഫലം അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പല കോണില്‍ നിന്നും പല വിധത്തില്‍ ജോലിക്കായി പുതിയ അവസരങ്ങള്‍ ലഭിക്കും. ധനകാര്യത്തില്‍ ചെറിയ നേട്ടം തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തില്‍ ജാഗ്രത വേണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും സമ്മര്‍ദ്ദം കുറയും. കുടുംബകാര്യങ്ങളില്‍ സന്തോഷം വര്‍ധിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ ചെലവുകള്‍ നിയന്ത്രിക്കുക. ബന്ധങ്ങളില്‍ ശാന്തത പാലിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല സാഹചര്യങ്ങളും അനുകൂലമാകും. അത് മാത്രമല്ല പല കാര്യങ്ങളിലും അനുകൂല സമയമാണ്. കൂടാതെ യാത്രകളെല്ലാം തന്നെ ഫലത്തില്‍ വരുന്നു. ജോലിയില്‍ പുരോഗതിയുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നു. നിങ്ങളുടെ സമ്പാദ്യത്തില്‍ പുരോഗതി തേടി എത്തുന്നു. അത് കൂടാതെ ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ വന്നേക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിര്‍ണായക തീരുമാനങ്ങള്‍ക്ക് അനുകൂല സമയമാണ്. പലപ്പോഴും നിങ്ങളുടെ ജോലിയില്‍ അംഗീകാരം ലഭിക്കും. ധനകാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല സമയമാണ്. അത് കൂടാതെ ബന്ധങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. അത് കൂടാതെ ജോലിയില്‍ ഭാഗ്യം തേടി എത്തുന്നു. ധന സംബന്ധമായ കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.

വൃശ്ചികം രാശി
കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ പണം ലഭിക്കാന്‍ സാധ്യതയുണ്ട്. വാക്കുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. പലപ്പോഴും ദൂരെ യാത്രകള്‍ക്ക് അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ സന്തോഷം തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. ജോലിയില്‍ പുരോഗതി നിങ്ങള്‍ക്കുണ്ടാവുന്നു. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമാണ.് അത് മാത്രമല്ല ധനകാര്യത്തില്‍ നേട്ടം തേടി എത്തുന്നു. അത് കൂടാതെ ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധിക ശ്രദ്ധ അനിവാര്യാണ്. പലപ്പോഴും ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ട ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. കൂടാതെ കുടുംബത്തില്‍ ശാന്തതയുണ്ടാവുന്നു. അത് കൂടാതെ ചെറുതായി ചെലവുകള്‍ കൂടാനിടയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. അത് മാത്രമല്ല പുതിയ ബന്ധങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സ്നേഹമുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജോലിയില്‍ അവസരങ്ങള്‍ തേടി എ്ത്തുന്നു. ആരോഗ്യത്തില്‍ പുരോഗതിയുണ്ടാവും.



Click it and Unblock the Notifications