Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: അറിഞ്ഞ് മുന്നോട്ട് പോയാല്‍ കോടീശ്വരയോഗം വരെ: ഇന്നത്തെ രാശിഫലത്തില്‍ നേടുന്നവര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. ഇന്നത്തെ ദിവസം പല വിധത്തിലുള്ള സന്തോഷവും സമാധാനവും അതുപോലെ തന്നെ പ്രതികൂല മാറ്റങ്ങളും ഉണ്ട്.
നിങ്ങളുടെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അവ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിനം. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളഉടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. ഏത് കാര്യത്തിനും കുടുംബാംഗങ്ങളുടെ പിന്തുണ ഉണ്ടാകും. പഴയ ഒരു പ്രശ്നത്തിന് പരിഹാരമാകുന്നതിന് യോഗം കാണുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വാക്കുകളെല്ലാം വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. എന്നാല്‍ മാനസികമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും സംഭവിക്കുന്നു. കൂടാതെ ധ്യാനം, പ്രാര്‍ത്ഥന എന്നിവ ആശ്വാസം നല്കുന്ന ദിവസം കൂടിയാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് അംഗീകാരം തേടി എത്തുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കരുതല്‍ ആവശ്യമാണ്. ബന്ധങ്ങളില്‍ സമത്വം പാലിക്കുക. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെ അതുപോലെ തന്നെ കാണേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല പദ്ധതികളും അല്പം ശ്രദ്ധയോടെ കണക്കാക്കേണ്ടതാണ്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് യോഗം കാണുന്നു. എങ്കിലും അതീവ ശ്രദ്ധ പല കാര്യത്തിലും വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. നിസ്സാര കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും പിന്തുണ ലഭിക്കുന്നു. പണമിടപാടുകള്‍ ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമായ പല കാര്യവും പിന്നീട് പ്രശ്നങ്ങളിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം തേടി എത്തും. ആരോഗ്യപ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് യാത്രകള്‍ ധാരാളം നടത്തുന്നതിന് സാധിക്കുന്ന ദിവസമാണ്. കൂടാതെ സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പല വിധത്തിലുള്ള വരുമാന മാര്‍ഗ്ഗം തേടി എത്തുന്നു. ആത്മവിശ്വാസം എല്ലാ കാര്യത്തിലും തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല കാര്യങ്ങളും ഗുണകരമായി വരും. പലപ്പോഴും വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കുടുംബത്തില്‍ ചെറിയ വിഷമം തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ചിന്തകളും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിന് സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ധനകാര്യ കാര്യങ്ങളില്‍ അനുകൂല സമയമാണ്. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ സന്തോഷകരമായ വാര്‍ത്ത തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഒട്ടും തന്നെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications
