Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
Rashiphalam: സങ്കീര്‍ണതകള്‍ അവസാനിക്കുന്നു, ഇന്ന് ഭാഗ്യം തെളിയുന്നവര്‍ ഇവരാണ്; ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും തേടി എത്തും.
സമ്പത്തും, കരിയറും, ജോലിയും എല്ലാം മാറി മറിഞ്ഞ് വരുന്ന സമയമാണ് കാത്തിരിക്കുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ കാര്യങ്ങള്‍ സംഭവിക്കുന്നു. കൂടാതെ കരിയറില്‍ ധീരമായ ചുവടുകള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആത്മവിശ്വാസത്തോടെയിരിക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും കുറച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടതാണ്. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ചെറിയ മാറ്റം വലിയഫലങ്ങള് നിങ്ങളെ തേടി എത്തും. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യണം. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശക്തിയോടെ പെരുമാറേണ്ടതാണ്. നല്ല വാര്‍ത്തകള്‍ തേടി എത്തുന്നു. ക്രിയേറ്റീവ് ആയി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പുതിയ ആശയങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. വൈകാരിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ചെറിയ തെറ്റിദ്ധാരണകള്‍ പലപ്പോഴും വര്‍ദ്ധിക്കും. അതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പ്രതിരോധിക്കണം.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. നേതൃത്വം വഹിക്കേണ്ട സാഹചര്യം നിങ്ങള്‍ക്കുണ്ടാവും. അമിതമായ ആധിപത്യം പല കാര്യത്തിലും നിങ്ങള്‍ ചെലുത്തേണ്ടതായി വരും. പല കാര്യത്തിലും വിജയം തേടി എത്തും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്ഷമയോടെ കാത്തിരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സാധിക്കും, സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. കലാപരമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നു. അനാവശ്യ വാദങ്ങള്‍ ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധ വേണം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. കരിയറിലെ വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും മറ നീക്കി പുറത്ത് വരുന്നു. ജോലിയില്‍ അവസരങ്ങള്‍ ധാരാളം തേടി എത്തും. കാര്യങ്ങളിലെല്ലാം തന്നെ ജാഗ്രത പാലിക്കേണ്ടതാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭാപ്തി വിശ്വാസം വര്‍ദ്ധിക്കുന്നു. സാഹസികമായി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പഠന കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ചിലവുകള്‍ കുറയ്ക്കേണ്ടതാണ്.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനം ഫലം നല്കുന്നു. കൂടാതെ കരിയര്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. പല കാര്യങ്ങളിലും അഭിനന്ദനം തേടി എത്തുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സാധിക്കും. എല്ലാ കാര്യങ്ങളിലും സഹപ്രവര്‍ത്തകരുടെ സഹകരണം തേടി എത്തും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സര്‍ഗ്ഗാത്മകത വളരെ കൂടുതലായി ഉപയോഗിക്കാന്‍ സാധിക്കും. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ശാന്തമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.



Click it and Unblock the Notifications