Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: മാറ്റങ്ങളില്‍ തളരാതെ മുന്നോട്ട് കുതിക്കുന്നവര്‍ , ഇന്നത്തെ ദിവസം ഇവര്‍ക്കുള്ളതാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിന് അനുകൂല സമയമാണ്. ഇത് കൂടാതെ സാമ്പത്തികമായി ചെറുതായി നേട്ടമുണ്ടാകുന്ന സമയമാണ്. ആരോഗ്യം നിസ്സാരമല്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയിലോ ബിസിനസ്സിലോ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. കുടുംബത്തില്‍ ചെറിയ രീതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. ആശയവിനിമയത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവാം. അതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ സ്നേഹത്തിലും കുടുംബബന്ധത്തിലും സന്തോഷം തേടി എത്തുന്നു. അത് കൂടാതെ പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരം തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തികമായി ശരാശരി ദിനമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ വളര്‍ച്ചാ സാധ്യതകള്‍ കാണപ്പെടുന്നു. അത് മാത്രമല്ല ഇന്നത്തെ ദിവസം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ സുഹൃത്തുക്കളുടെ പിന്തുണ പല കാര്യങ്ങളിലും ലഭിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ പരിശ്രമം വിജയത്തിലെത്തുന്നു. പഴയ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നല്ല ദിനമാണ് എന്നതില്‍ സംശയം വേണ്ട. യാത്രാ സാധ്യതയുള്ളതിനാല്‍ അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല സാമ്പത്തിക വിഷയങ്ങളില്‍ ജാഗ്രത വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അനാവശ്യ ചെലവ് ഒഴിവാക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ സമ്മര്‍ദ്ദം ഉണ്ടാകാം. മന:സന്തോഷത്തിന് വേണ്ടി അല്പം കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. പലപ്പോഴും കുടുംബത്തിലേക്ക് പല കോണില്‍ നിന്നും സഹായം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യ ദിനമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പഠന കാര്യങ്ങളിലും പരീക്ഷകളിലും വിജയം തേടി എത്തുന്നു. പല കാര്യങ്ങളിലും ഫലം പ്രതീക്ഷിക്കുന്നതിന് അപ്പുറമാണ്. യാത്രകള്‍ പലതും വിജയത്തിലേക്ക് എത്തുന്നു. ആരോഗ്യം നിസ്സാരമല്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത വേണം. അശ്രദ്ധ മൂലം പലപ്പോഴും സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് മാത്രമല്ല ആരോഗ്യത്തില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ബന്ധങ്ങള്‍ രൂപപ്പെടുന്നതിനുള്ള യോഗം കാണുന്നു. കരിയറില്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നത്തെ നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിരതയുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications
