Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: 12 രാശിക്കാരിലും ഇന്നൊരു ദിവസം മാറ്റങ്ങള്‍ സംഭവിക്കും: കരുതിയിരിക്കേണ്ടവര്‍ ഇവരാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. അത് അനുകൂലവും പ്രതികൂലവുമായി മാറുന്നു. മേടം മുതല്‍ മീനം വരെ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഓരോ രാശിക്കാരിലും ഓരോ തരത്തിലുള്ള മാറ്റങ്ങളാണം സംഭവിക്കുന്നത്. ഇന്ന് കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങളെന്ന് അറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും ജോലിയില്‍ അവസരങ്ങള്‍ തേടി എത്തുന്നു. ബിസിനസ് മാറ്റങ്ങള്‍ പുരോഗതിയിലേക്ക് കുതിക്കുന്നു. കുടുംബത്തില്‍ സന്തോഷ വാര്‍ത്ത തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യക്കൊടുമുടിയിലേക്ക് എത്തുന്നു. ധനകാര്യ വിഷയങ്ങളില്‍ മുന്‍കരുതല്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലാണ് ഭാഗ്യം തേടി എത്തുന്നത്. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ആശയവിനിമയത്തില്‍ വ്യക്തത തേടി എത്തുന്നു. പല കാര്യങ്ങളിലും സാമ്പത്തിക മാറ്റങ്ങളെ ആശ്രയിച്ചാണ് കാര്യങ്ങള്‍ ഇന്നത്തെ ദിവസം നിര്‍ണയിക്കപ്പെടുന്നത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പഴയ പ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. മാനസികാരോഗ്യം മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായ പല മാറ്റങ്ങളിലേക്ക് കുതിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല കാര്യത്തിലും ചെറിയ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധനപരമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം ആത്മപരിശോധന നടത്തേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും ചെറിയ ചിലവുകള്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിജയം കൈക്കുമ്പിളില്‍ എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കും. അത് കൂടാതെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തുക. സാമ്പത്തികമായുള്ള ചെലവില്‍ നിയന്ത്രണം വേണം. ശനിദോഷത്തെ പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ സമയമാണ്. അത് കൂടാതെ കുടുംബത്തിന് പ്രാധാന്യം നല്‍കുക. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മനസ്സിനെ നിയന്ത്രിക്കേണ്ടതാണ്. ഇത് നിങ്ങളെ പഴയ ബന്ധങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. ധനസംബന്ധമായി അനുകൂല സമയമാണ്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications