Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ? -
കാൻ ഫെസ്റ്റിവലിൽ താരങ്ങൾ തിളങ്ങുന്നത് വെറുതെയല്ല; ആലിയയും നയൻതാരയും പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് പ്ലാൻ ഇതാണ്! -
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?
Rashiphalam: ധനനേട്ടങ്ങളും കര്‍മ്മരംഗത്തെ ഉയര്‍ച്ചയും: നിങ്ങളെ അത്ഭുതപ്പെടുത്തും ഇന്നത്തെ ദിനം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ചിലത് അനുകൂലമെങ്കില്‍ ചിലത് പ്രതികൂലമായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. മേടം രാശിക്കാരില്‍ അനുകൂലമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം നടക്കുന്നു. എന്നാല്‍ ഇടവം രാശിക്കാരില്‍ അത് പ്രതികൂലാവസ്ഥ സൃഷ്ടിക്കും.
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ ആരൊക്കെയാണ് കരുതിയിരിക്കേണ്ടത്, ആര്‍ക്കൊക്കെയാണ് നേട്ടങ്ങളുണ്ടാവേണ്ടത് എന്ന് നമുക്ക് നോക്കാം. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസം എപ്രകാരം ഫലത്തില്‍ വരുന്നു എന്നും അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ തേടി എത്തുന്നു. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു. സന്തോഷകരമായ ദാമ്പത്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുമെങ്കിലും അതിനെ അനുകൂലമാക്കി എടുക്കാന്‍ പലപ്പോഴും സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലാണ് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നത്. സന്തോഷകരമായ പല നേട്ടങ്ങളും ഉണ്ടാവുമെങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ അല്പം പ്രയാസത്തിലാവുന്നു. മന:പ്പൂര്‍വ്വം പല കാര്യങ്ങളും ഒഴിവാക്കി വിടേണ്ടി വരും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവാം. കുടുംബത്തില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ വരും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിച്ചാല്‍ കൂടുതല്‍ ഗുണകരമായ നേട്ടങ്ങള്‍ തേടി എത്തും. അനുകൂലാവസ്ഥയില്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം, സാമ്പത്തികം അതിശക്തമായിരിക്കും. ആരോഗ്യം മികച്ചതാവും. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവും. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും നടക്കുന്ന ഒരു ദിവസമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കുന്നു. പലപ്പോഴുംസന്തോഷത്തിന്റെ ആദ്യ ദിനം എന്ന് വേണമെങ്കില്‍ പറയാം. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല പലസാഹചര്യങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. മാനസികാരോഗ്യം മികച്ചതായിരിക്കും. അതനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ്.
കന്നി
കന്നി രാശിക്കാരില്‍ നിങ്ങളുടെ ആത്മാര്‍ത്ഥത പലപ്പോഴും ഇന്ന് പരീക്ഷിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് തേടി എത്തും. എങ്കിലും ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങള്‍ കരുതുന്നത് പോലെ കാര്യങ്ങള്‍ അത്ര എളുപ്പമായി നടക്കണം എന്നില്ല.. എന്നാല്‍ ക്ഷമയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. എങ്കിലും അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുന്നതിന് പരമാവധി ശ്രദ്ധിക്കണം. അതനുസരിച്ച് വേണം മുന്നോട്ട് പോവാന്‍. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതാവും. കാര്യങ്ങള്‍ ആലോചിച്ച് വേണം തീരുമാനിക്കുന്നതിന്.
വൃശ്ചികം
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നതിന് കാരണമാകുന്നു ഇന്നത്തെ ദിവസം. അതിനുള്ള പരിഹാരം ഉടന്‍ തന്നെ കാണേണ്ടതാണ്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ വീണ്ടും അസുഖകരമായ സാഹചര്യം സൃഷ്ടിക്കുന്നു. നേട്ടങ്ങള്‍ ഗുണപ്രദമാക്കി മാറ്റുന്നതിന് വേണ്ടി ശ്രമിക്കണം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാരില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങളെ അല്പം കരുതിയിരിക്കണം. എങ്കിലും പൊതുവേ അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്ന് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ അവയെല്ലാം ക്ഷമയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യം നിസ്സാരമാക്കരുത്.
മകരം
മകരം രാശിക്കാരില്‍ ഇന്നത്തെ ദിവസം കാര്യങ്ങള്‍ അല്പം സങ്കീര്‍ണമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്ന് സങ്കടത്തിലേക്ക് വഴിമാറാം. അതിന് വേണ്ടി അല്പം കൂടുതല്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവണം. അനുകൂലമല്ലാത്ത കാര്യങ്ങളെ അനുകൂലമാക്കി എടുക്കാന്‍ ശ്രമിക്കണം. സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും.
കുംഭം
കുംഭം രാശിക്കാരില്‍ നേട്ടങ്ങള്‍ ധാരാളം വന്ന് നിറയുന്ന ദിവസമാണ്. മികച്ച അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. ബിസിനസില്‍ വന്‍ ലാഭക്കൊള്ള നിങ്ങള്‍ക്കുണ്ടാവും. നിക്ഷേപങ്ങളെല്ലാം തന്നെ അനുകൂലമായ മാറ്റങ്ങളിലേക്ക് എത്തും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഉണ്ടാവാം. വാഹനയോഗത്തിനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications