Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
Rashiphalam: ഒന്നാം തീയ്യതി കയറുന്നത് ഐശ്വര്യത്തിലേക്ക്: ഭാഗ്യം മിഴി തുറക്കുന്നത് ആര്‍ക്കെല്ലാം?
ഇന്ന് സെപ്റ്റംബര്‍ 1, ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ആര്‍ക്കൊക്കെയാണ് ഭാഗ്യം എന്ന് നോക്കാം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു, ആര്‍ക്കൊക്കെയാണ് പ്രതികൂല ഫലങ്ങളെന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും കരിയര്‍, സമ്പത്ത്, ജോലി, ദാമ്പത്യം എന്നിവയെല്ലാം എപ്രകാരം എന്ന് നോക്കാം. അതിലുപരി ആരൊക്കെ ഇന്നത്തെ ദിവസം കരുതിയിരിക്കണം എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്ന ദിനമാണ് തിങ്കളാഴ്ച ദിനമായ ഇന്ന്. ഒന്നാം തീയ്യതി കയറുന്നത് പലപ്പോഴും ഐശ്വര്യത്തിലേക്കാണ് എന്നത് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. മേടത്തിന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്നു ഇന്നത്തെ ദിവസം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും ഒന്നാം തീയ്യതി ആയതിനാല്‍ അനുഗ്രഹീത മാറ്റങ്ങള്‍ ആണ് ഇന്ന് തേടി എത്തുന്നതും. കുടുംബത്തില്‍ മംഗളകരമായ മാറ്റങ്ങള്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് എല്ലാ പ്രതിസന്ധികളില്‍ നിന്നും അവസാനം കുറിയ്ക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കും. കൂടാതെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്ന ഒരു ദിവസമാണ് ഇന്ന്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്നു. കൂടാതെ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിത്തതില്‍ സന്തോഷവും സമാധാനവും നിലനില്ക്കു്ന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല കാര്യങ്ങളും കുടുംബത്തില്‍ സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും അത്ഭുതകരമായ മാറ്റങ്ങളുണ്ടാവും. നടക്കില്ലെന്ന് കരുതിയ പല കാര്യവും ഇന്നത്തെ ദിവസം പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ മാറ്റങ്ങള്‍ ഉണ്ടാവും. എല്ലാ അര്‍ത്ഥത്തിലും മികച്ച ദിവസമാണ്.
കന്നി
കന്നി രാശിക്കാരുടെ എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന്. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നിങ്ങളെ തേടി എത്തും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതിനാല്‍ അത് നേട്ടങ്ങളിലേക്ക് എത്തിക്കും. കൂടാതെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്ന ദിവസം കൂടിയാണ് ഇന്ന്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിദ്യാഭ്യാസത്തിന് അനുകൂല മാറ്റങ്ങളുണ്ടാവും. പലപ്പോഴും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും മികച്ചതാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്ന തീരുമാനം എടുക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അത് നിങ്ങളുടെ ആരോഗ്യത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. കൂടാതെ കൂടുംബത്തിലും സന്തോഷം നിലനില്ക്കും. നേട്ടങ്ങളുടേയും ആകെത്തുകയാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. അവസരങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. കൂടാതെ ഗുണദോഷ സമ്മിശ്രഫലങ്ങളാണ് ഇന്നത്തെ ദിവസം. പല വിധത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവും. എങ്കിലും അല്പം കരുതിയിരിക്കണം. ആരോഗ്യത്തെ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും എന്ന് മാത്രമല്ല പല അനുകൂല മാറ്റങ്ങളും തേടി എത്തുന്നു. കൂടാതെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കും. സാമ്പത്തികം അതിശക്തമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications











