Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: ഇന്നത്തെ ദിവസം നേട്ടങ്ങളുടെ കൊടുമുടി കയറുന്നവര്‍, സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍, എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും നിങ്ങള്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. അതില്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും ഉണ്ടാവാം. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
മേടം
മേടം രാശിക്കാരായവര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധ ഏത് കാര്യത്തിലും ഉണ്ടായിരിക്കണം. കൂടാതെ സന്തോഷത്തിന്റെ അതിര്‍വരമ്പുകളും തിരിച്ചറിയണം. അനുകൂലമായ പല മാറ്റങ്ങളും തേടി എത്താം. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അനാവശ്യ ചിലവുകള്‍ക്ക് പരിഹാരം കാണാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ ജാഗ്രത പാലിക്കണം. അതോടൊപ്പം പല കാര്യങ്ങളും നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കും. പല വിധത്തിലുള്ള ആശങ്കകള്‍ ഇന്നത്തെ ദിവസം നിലനില്ക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവും. കൂടാതെ ദാമ്പത്യം സന്തോഷകരമാവുകയും ചെയ്യും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. അനാരോഗ്യം പ്രതിസന്ധിയിലാക്കും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടാവാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഇന്നത്തെ ദിവസം ശ്രദ്ധ വേണം. പ്രത്യേകിച്ച് ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ നിന്ന് ഏതൊരു കാര്യത്തിനും നിങ്ങളാഗ്രഹിക്കുന്നത് പോലെ പൂര്‍ണ പിന്തുണ ഉണ്ടാവും. കൂടാതെ സന്തോഷകരമായ കുടുംബ ജീവിതം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക രംഗത്ത് പുരോഗതിയും തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സ്നേഹവും സന്തോഷവും നിറഞ്ഞ അവസ്ഥയിലേക്കെത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച താഴ്ചകള്‍ നിങ്ങള്‍ക്ക് തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കും. കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ്. എങ്കിലും ദോഷഫലം അധികരിച്ച് നില്ക്കുന്നു. ശത്രുക്കള്‍ക്ക് പരാജയം സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാം. ഉദര സംബന്ധമായ പ്രശ്നങ്ങളെ അവഗണിക്കരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. കൂടാതെ ആഗ്രഹിക്കുന്നമാറ്റം ജീവിതത്തില്‍ വരുന്നു. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. തീരുമാവനമെടുക്കുമ്പോള് ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് പലപ്പോഴായി പല കോണില്‍ നിന്ന് സഹായവാഗ്ദാനങ്ങളുണ്ടാവുന്നു. പല തരത്തിലുള്ള നേട്ടങ്ങള്‍ വന്ന് ചേരും. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും, ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതലോടെ മുന്നോട്ട് പോവണം. കൂടാതെ പല വിധത്തിലുള്ള കാര്യങ്ങളില്‍ ആശയപരമായ പ്രശ്നങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാകാം. നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആശങ്ക നിലനില്ക്കും. സംസാരിക്കുന്നതില്‍ നിയന്ത്രണം വേണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ കാര്യങ്ങളെല്ലാം അനുകൂലമായി വരും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ജോലിയില്‍ നേട്ടങ്ങള്‍ നിരവധി.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നത് പോലെ തന്നെ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. കൂടാതെ ഇവര്‍ക്ക് ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കും. കൂടാതെ സര്‍ക്കാര്‍ നിങ്ങളുടെ പല കാര്യങ്ങളും ആനുകൂല്യങ്ങളില്‍ കൈകാര്യം ചെയ്യും. സാമ്പത്തികം ശക്തമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications