Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Rashiphalam 28 May 2025: കാലങ്ങളോളം കാത്തിരുന്ന മാറ്റങ്ങള്‍ക്ക് തുടക്കം: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നത്. ഇന്നത്തെ ദിവസം എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് അറിയേണ്ടത്, ആരൊക്കെ കരുതിയിരിക്കണം, ആരൊക്കെയാണ് നേട്ടങ്ങളിലേക്ക് കുതിക്കുന്നത് എന്ന കാര്യം അറിയാം.
ജീവിതത്തില്‍ സംഭവിക്കുന്നത്. അത് അനുകൂലവും പലപ്പോഴും പ്രതികൂലവുമായി മാറാം. ഇത്തരം അവസ്ഥയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരം ഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
സാമ്പത്തികരംഗത്തും ജോലിയിലും ദാമ്പത്യത്തിലും എത്രത്തോളം മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നു.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. തൊഴില്‍ രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. കരിയറിലെ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നല്‍കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. രാജയോഗസമാനമായ മാറ്റങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സന്തോഷം തേടി എത്തുന്ന ദിവസമാണ് ഇന്ന്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള സൗഭാഗ്യം തേടി എത്തുന്നു. കൂടുതല്‍ സാമ്പത്തിക നേട്ടവും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇന്നത്തെ ദിവസം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും എന്നതിലും സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധയോടം വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. അത് മാത്രമല്ല പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. കൂടുതല്‍ പ്രതീക്ഷകളില്ലാതെ മുന്നോട്ട് പോവേണ്ടതാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. ചെറിയ അശ്രദ്ധ പോലും പ്രശ്‌നങ്ങളുണ്ടാക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ആലോചിച്ച് മാത്രം ചെയ്യുക. അല്ലാത്ത പക്ഷം അത് പിന്നീട് ഗുരുതരാവസ്ഥകളുണ്ടാക്കാം. സാമ്പത്തികമാറ്റങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങളുണ്ടാവുന്ന സമയമാണ്. പ്രശ്‌നങ്ങളെല്ലാം അവസാനിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം ആരോഗ്യം നിസ്സാരമല്ല. ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നതിനാല്‍ സാമ്പത്തിക മാറ്റങ്ങളും സംഭവിക്കും. കടത്തില്‍ നിന്ന് പൂര്‍ണ മോചനം ലഭിക്കുന്നതോടൊപ്പം ഗുണാനുഭവങ്ങളും തേടി എത്തുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കുകയില്ല. അത് മാത്രമല്ല കഷ്ടപ്പെട്ടാല്‍ മാത്രമേ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. അത് കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം നഷ്ടപ്പെടുകയും ചെയ്യും. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങള്‍ മികച്ചതായി മാറുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ മികച്ച ദിവസങ്ങളില്‍ ഒന്നായി ഇന്നത്തെ രാശിഫലം മാറുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടം പല വിധത്തിലാണ് നിങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തുന്നതിനാല്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായ സമയം നല്‍കുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ്. മാത്രമല്ല ആരോഗ്യവും മികച്ചതായിരിക്കും. അതുപോലെ തന്നെ ഇന്ന് സംഭവിക്കുന്ന ഗ്രഹമാറ്റങ്ങള്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല പൂര്‍ത്തിയാക്കാത്ത പല ജോലിയും ഇന്നത്തെ ദിവസം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യവും മികച്ചതായിരിക്കും.
കുംഭം
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് ഗുണപരമായ എല്ലാ മാറ്റങ്ങളും ഉണ്ടാവുന്നു. അതോടൊപ്പം തന്നെ ബിസിനസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. മാത്രമല്ല എല്ലാ മികച്ച നേട്ടങ്ങളും ഇന്നത്തെ ദിവസത്തെ സംഭാവനയാണ് എന്ന് വേണമെങ്കില്‍ കണക്കാക്കാവുന്നതാണ്. നിങ്ങളെ കാത്തിരിക്കുന്ന വിജയം പല കോണില്‍ നിന്നും എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സമ്പത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ശനിയും രാഹുവും ഇന്നത്തെ ദിവസത്തെ മാറ്റങ്ങളില്‍ നിങ്ങളെ വളരെയധികം സഹായിക്കും. കൂടാതെ പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും നിങ്ങളില്‍ തേടി എത്തും. ആരോഗ്യവും മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications












