Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Rashiphalam 27 May 2025: സമ്പത്തും, ജോലിയും കൈകളിലെത്തും: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. ധനം, കരിയര്‍, സാമ്പത്തികം, ജോലി എന്നിവിടങ്ങളില്‍ എല്ലാം തന്നെ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം. സമ്പത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവും. എങ്കിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്താല്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലാവസ്ഥയിലേക്ക് എത്തുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
നിങ്ങളുടെ വരുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഇന്നത്തെ ദിവസം ചില രാശിക്കാരില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ട് വരും. ചിലര്‍ക്കാകട്ടെ അത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന ദിവസമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ഇന്നത്തെ ദിവസം നിങ്ങള്‍ വരുത്തുന്നത് ചെറിയ തെറ്റാണെങ്കില്‍ പോലും അത് പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വേണം. അല്‍പം ശ്രദ്ധയോടെ ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥകള്‍ ഉണ്ടാക്കുന്നു. നേട്ടങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. സമൂഹത്തില്‍ അംഗീകാരവും സ്ഥാനവും തേടി എത്തുന്ന ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നു. ജോലിയിലും നേട്ടങ്ങള്‍ കരസ്ഥമാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ സന്തോഷം കണ്ടെത്തും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതികൂല ഫലങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. കരിയറിലെ അസ്വസ്ഥതകള്‍ നിങ്ങളുടെ ജീവിതത്തിലെ പ്രധാന മാറ്റങ്ങളിലേക്ക് നയിക്കും. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു. രാജയോഗസമാനമായ ഫലം നിങ്ങളെ തേടി എത്തുന്നു. ജോലിയിലും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന ദിവസമാണ് ഇന്ന്. ധനപരമായ നേട്ടങ്ങള്‍ ഭാവിയിലേക്ക് ഉപകരിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് മാറുന്നു. സാമ്പത്തികമായി അനുകൂലമായ സമയമായിരിക്കും എന്നതിനാല്‍ അതും ഈ സമയം നിങ്ങളെ സഹായിക്കും. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചതിനെ ഓര്‍ത്ത് മുന്നോട്ട് പോവുന്ന ദിവസമായിരിക്കും ഇന്ന്. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നസ്ഥാനത്തെത്തുന്നതിന് സാധിക്കും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാരുടെ ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഇന്നത്തെ ദിവസത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിസ്സാരമല്ല. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദൈവാനുഗ്രഹം വേണ്ടതുപോലെ ലഭിക്കും ഇന്നത്തെ ദിവസം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്ദ്ധിക്കുകയും നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്ന ദിവസമായിരിക്കും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് തേടി എത്തുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യപ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു.സമ്പത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവും. എങ്കിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്താല്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലാവസ്ഥയിലേക്ക് എത്തുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. നേട്ടങ്ങള്‍ നിസ്സാരമാക്കരുത്. ഭൂമിയും വാഹനവും വാങ്ങുന്നതിനെപ്പറ്റി ആലോചിക്കും. ഇത് കൂടാതെ ഓരോ മാറ്റത്തേയും സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷം മാത്രം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലവിധത്തിലാണ് സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നത്. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അച്ഛനമ്മമാരുടെ ആരോഗ്യം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം നിരവധി മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈയ്യിലൊതുക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. സമ്പത്തില്‍ ആറാടുന്നതിനാല്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ ഒതുക്കാന്‍ സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. നിങ്ങളുടെ ജീവിതത്തില്‍ വരുന്ന എല്ലാ നേട്ടങ്ങളുടേയും അടിസ്ഥാനം ഇന്നത്തെ ദിവസമായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷവും സമാധാനവും തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് പ്രശ്‌നങ്ങളിലേക്ക് എത്താം. അതെല്ലാം കൈകാര്യം ചെയ്യുന്ന രീതിക്ക് അനുസരിച്ച് മാറി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. മംഗള കാര്യങ്ങള്‍ വീട്ടില്‍ നടക്കാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തില്‍ പല കാര്യങ്ങളും സംഭവിക്കും. സന്തോഷകരമല്ലാത്ത സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി നേട്ടങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടം വാങ്ങുന്നതും കൊടുക്കുന്നതും അല്പം ശ്രദ്ധിക്കണം. കരിയറില്‍ നിരവധി അവസരങ്ങള്‍ തേട്ി എത്തുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല, എങ്കിലും ശ്രദ്ധ അനിവാര്യമാണ്. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു ഇന്നത്തെ ദിവസം. സമ്പത്ത് പല കോണില്‍ നിന്നും തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല, ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പല വിധത്തിലുള്ള അശ്രദ്ധ നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. എങ്കിലും കടം വാങ്ങുന്നതും കടം കൊടുക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications












