Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
Rashiphalam: സര്വ്വാര്ത്ഥസിദ്ധിയോഗത്തോടെ ഇന്നത്തെ ഉദയം: 12 രാശിക്കും ചൊവ്വാഴ്ച എങ്ങനെ?
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ഗുണഫലങ്ങളുള്ള ധനനേട്ടത്തോടെയുള്ള സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം സംഭവിക്കുന്നു. അത് കൂടാതെ രവിയോഗവും അതോടൊപ്പം നിരവധി ശുഭയോഗങ്ങളും രൂപം കൊള്ളുന്നു. അത് ഈ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചന്ദ്രന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള മാറ്റത്തിന്റെ മുന്നോടിയായാണ് ഇത്തരം ശുഭയോഗങ്ങള്‍ രൂപീകരിക്കപ്പെടുന്നത്.
രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം. ചന്ദ്രന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള മാറ്റം പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റു വരുത്തുന്നത്. ഇത് ദിവസഫലത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. സഹപ്രവര്‍ത്തകര്‍ക്ക് എല്ലാ വിധത്തിലുള്ള സഹായവും ഉണ്ടാവുന്നു. അവധിക്കാലം സന്തോഷത്തോടെ ചിലവാക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം നല്കുന്നു. അത് ഇന്നത്തെ രാശിഫലത്തെ വളരെ പോസിറ്റീവ് മാറ്റങ്ങളിലൂടെ സ്വാധീനിക്കുന്നു. നല്ല വാര്‍ത്തകള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. മേലുദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ ജോലിയില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും കാത്തിരിക്കുന്നത്. വളരെക്കാലമായി പൂര്‍ത്തിയാക്കാതെ കിടന്ന എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ഇത് ജോലിയില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. വരുമാനം അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. എല്ലാ നേട്ടങ്ങളിലും നിങ്ങള്‍ മികച്ചവരായിരിക്കും. സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ മുന്നിലായിരിക്കും. വരുമാനത്തിന്റെ നല്ലൊരു പങ്കും നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനായി മാറ്റി വെക്കുന്നു. ഇതെല്ലാം നിങ്ങളുടെ ഇന്നത്തെ ദിവസത്തെ നേട്ടങ്ങളിലേക്ക് എത്തിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. എന്നാല്‍ അതുപോലെ തന്നെ സന്തോഷകരമായ മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാവുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷകരമായി മാറുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും അതുപോലെ തന്നെ നേട്ടങ്ങളും കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്ഥാനക്കയറ്റം ജോലിയില്‍ നിങ്ങള്‍ക്ക് തേടി എത്തുന്നു.
വൃശ്ചികം
സര്‍വ്വാര്‍ത്ഥ സിദ്ധിയോഗവും രവിയോഗവും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നല്കുന്നു. ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിയില്‍ നിങ്ങള്‍ക്ക് സ്ഥിരതയുണ്ടാവുന്നു. പ്രോത്സാഹനവും സ്ഥാനക്കയറ്റവും ജോലിയില്‍ ലഭിക്കും. വിവരങ്ങള്‍ പല തരത്തില്‍ നിങ്ങളെ സഹായിക്കുന്ന സമയമാണ്.
ധനു
ധനു രാശിക്കാരില്‍ ദാമ്പത്യ ജീവിതം സന്തോഷം നിറയ്ക്കുന്നതാണ്. പല വിധത്തിലുള്ള സന്തോഷകരമായ നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ സാധിക്കും. എതിരാളികള്‍ ശാന്തരാവുന്നു. ശത്രുക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ സാധിക്കും. നിങ്ങള്‍ ശ്രമിക്കുന്നതെല്ലാം നേടിയെടുക്കാന്‍ സാധിക്കും. ആഗ്രഹങ്ങള്‍ സഫലമാവുന്നു. ജോലിയുടെ കാര്യത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ജോലികളില്‍ എല്ലാ കാര്യവും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതില്‍ ചെറിയ വിട്ടുവീഴ്ച പോലും പാടില്ല എന്നതാണ് സത്യം. കാരണം അത് നിങ്ങളെ പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളി വിടും. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുണ്ടാവും. നേട്ടങ്ങളിലേക്ക് കുതിക്കുന്നതിന് മുന്‍പ് അല്പം കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തികം ശ്രദ്ധയോടെ വേണം.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്ന ഒരു ദിവസമായിരിക്കും. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ഓരോ ചുവടും ശ്രദ്ധിച്ച് വേണം. നിസ്സാരമെന്ന് കരുതിയ പല കാര്യവും ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വം വര്‍ദ്ധിക്കും. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications