Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
Rashiphalam: ഞായറാഴ്ച ദിനം തെളിഞ്ഞ് വരും ഭാഗ്യം ഇവര്‍ക്ക്: സമ്പൂര്‍ണം, സമഗ്രം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങളെന്ന് നോക്കാം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയാം. ഗുണാനുഭവങ്ങളെങ്കില് അതില്‍ നേട്ടങ്ങളും ദോഷഫലങ്ങളെങ്കില് അതിനെ കരുതിയിരിക്കുകയും വേണം.
മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും എപ്രകാരം കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്നതില്‍ തീരുമാനമെടുക്കേണ്ടതാണ്. കരിയര്‍, സമ്പത്ത്, ദാമ്പത്യം എന്നീ മേഖലകളില്‍ എല്ലാം തന്നെ നിങ്ങള്‍ക്കെങ്ങനെ എന്നറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഗുണാനുഭവങ്ങള്‍ മികച്ചതാണ്. കടം കൊടുത്ത പണം തിരികെക്കിട്ടുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിലും അതുപോലെ തന്നെ നഷ്ടം സംഭവിക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ട ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നു. ഇന്നത്തെ ഒരു ദിവസം കടന്ന് കിട്ടിയാല്‍ മതി എന്ന് നിങ്ങള്‍ ചിന്തിച്ച് തുടങ്ങുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. ആഗ്രഹിക്കുന്നത് പോലെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നിങ്ങളെ തേടി എത്തും. ഗ്രഹങ്ങളുടെ അനുകൂല ഭാവങ്ങള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അനുകൂലമല്ലാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ ജോലിയില്‍ പ്രതിസന്ധികള്‍ നേരിടാം. അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധ അനിവാര്യമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കുന്നതിനാല് നേട്ടങ്ങളുണ്ടാവും. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തും. അനുകൂലാവസ്ഥകള്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കും. അത് കൂടാതെ സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളിലേക്ക് തന്നെ എത്തുന്നു. ഇത് കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുന്നു. കടം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം ശ്രദ്ധിച്ച് വേണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ പല തീരുമാനങ്ങളും എടുക്കാന്‍ നിര്‍ബന്ധിതരാവുന്ന ദിവസമാണ് ഇന്ന്. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ ധാരാളം നിങ്ങളെ തേടി എത്തുന്നത് വഴി ജീവിതം മെച്ചപ്പെടുന്നു. ഇന്നത്തെ ദിവസം പല കാര്യങ്ങളിലും നിങ്ങള്‍ക്ക് പോസിറ്റീവ് നേട്ടങ്ങളുണ്ടാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. കൂടാതെ ഇന്നത്തെ ദിവസം ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതും. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നത് വഴി എല്ലാം കൈകളില്‍ തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കഷ്ടപ്പെട്ടാല്‍ കാര്യങ്ങള്‍ മികച്ചതായി മാറുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കാന്‍ സാധിക്കും. അതോടൊപ്പം ചെയ്യുന്ന കാര്യമെല്ലാം തന്നെ കൃത്യമായിരിക്കും. മുന്നോട്ടുള്ള കാര്യങ്ങള്‍ ആലോചിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കുടുബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു ആരോഗ്യം മികച്ചതായിരിക്കും. കൂടാതെ കടം കൊടുത്ത പണം തിരികെ ലഭിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അത് മാത്രമല്ല ഇന്നത്തെ ദിവസത്തില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയുടെ കാര്യങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കാന്‍ മുന്നിട്ടിറങ്ങേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications
