Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
Rashiphalam: ഇന്നത്തെ ഒരു ദിവസം മതി ജീവിതം രക്ഷപ്പെടാന്‍: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. അതിലുപരി ആരൊക്കെയാണ് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടത് എന്നും നമുക്ക് നോക്കാം. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു, അതിനെല്ലാം തന്നെ വിപരീതമായ സാഹചര്യവും ഉണ്ടായിരിക്കും. നിങ്ങളുടെ ഇന്ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. പലപ്പോഴും സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. എങ്കിലും അല്പം കരുതലോടെ മുന്നോട്ട് പോയാല്‍ പല പ്രശ്നങ്ങളേയും മുന്‍കൂട്ടി പരിഹരിക്കുകയും ചെയ്യാം. ഇന്നത്തെ സാഹചര്യം സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. അനുഗ്രഹങ്ങള്‍ ധാരാളം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മാറി മറിയും. ആലോചനയോടെ വേണം എല്ലാ കാര്യത്തിനും ഇറങ്ങിപ്പുറപ്പെടുന്നതിന്. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം നിലനില്ക്കേണ്ടതാണ്. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങളില്‍ നിങ്ങള്‍ ആറാടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ആരോഗ്യം മികച്ചതാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. ഇന്നത്തെ ഒരു ദിവസം കൊണ്ട് തന്നെ ജീവിതം മാറി മറിയും. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ തേടി എത്തും. നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ ആലോചിച്ച് ചെയ്യേണ്ട ഒരു ദിവസമാണ് ഇന്ന്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. എങ്കിലും ആലോചനയില്ലാതെയുള്ള എടുത്ത ചാട്ടം പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നതിന് കഷ്ടപ്പെടേണ്ടി വരും.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ഇന്ന് അല്പം കാര്യങ്ങള്‍ ഗൗരവത്തോടെ കണക്കാക്കേണ്ട ദിവസമാണ്. അല്ലാത്ത പക്ഷം അത് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കും. അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കേണ്ടി വരും. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയില്ല.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതിയില്‍ അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. നിങ്ങളുടെ ആഗ്രഹം പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അനുകൂലാവസരങ്ങള്‍ തേടി എത്തും. വിദ്യാഭ്യാസത്തില്‍ വിജയം കരസ്ഥമാക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. കൈകാര്യം ചെയ്യുന്ന ഏത് കാര്യവും വിജയത്തിലേക്കാണ് എത്തുന്നത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തും.
ധനു
ധനു രാശിക്കാര്‍ക്ക് ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. വാഹന ഉപയോഗത്തിലും ശ്രദ്ധ വേണം. അമിത ദേഷ്യത്തെ നിയന്ത്രിച്ചാല്‍ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോവും. അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് സംഗതി വഷളാക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്യുന്നതിന് സാധിക്കും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോള്‍ അനുകൂലമായി മാറുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും . നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി വരും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇന്നത്തെ ദിവസം.
മീനം
മീനം രാശിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കുന്നു.. നിങ്ങളുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റിയെടുക്കുന്ന കാര്യങ്ങള്‍ സംഭവിക്കാം. അനുകൂലാവസ്ഥകള്‍ ജീവിതത്തില്‍ നിരവധിയാണ്. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഗൗരവത്തോടെ കണക്കാക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
