Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
Rashiphalam: നേട്ടങ്ങളുടെ പെരുമഴ, 12-ല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം കണ്ണ് തുറക്കും ഇന്ന്
ഓരോ ദിവസത്തേയും രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് 12 രാശിക്കാരേയും കാത്തിരിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം എത്രത്തോളം മാറി മറിയുന്നു എന്നത് അറിഞ്ഞിരിക്കാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുമെങ്കിലും അല്പം കരുതലോടെ മുന്നോട്ട് പോവേണ്ട രാശിക്കാരും ഉണ്ട്.
മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഇന്ന് കരിയര്‍, സമ്പത്ത്, ദാമ്പത്യം എന്നീ മേഖലകളില്‍ എല്ലാം തന്നെ എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. കരുതലോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഗുണാനുഭവങ്ങള്‍ മികച്ചതാണ്. കടം കൊടുത്ത പണം തിരികെക്കിട്ടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നു. ഇന്നത്തെ ഒരു ദിവസം കടന്ന് കിട്ടിയാല്‍ മതി എന്ന ചിന്തയാണ് ഇവര്ക്കുണ്ടാവുകയുള്ളൂ. ഇന്നത്തെ ദിവസം ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇങ്ങോട്ട് തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ മുന്നോട്ട് പോവേണം. എങ്കില്‍ മാത്രമേ അത് നേട്ടങ്ങള്‍ നല്‍കുകയുള്ളൂ. വളരെധികം മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ഗ്രഹങ്ങളുടെ അനുകൂല ഭാവങ്ങള്‍ മാറ്റങ്ങള്‍ കൊണ്ട് വരും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും അനുകൂലമല്ലാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ ജോലിയില്‍ പ്രതിസന്ധികള്‍ നേരിടാം. അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതില്‍ വീണ്ടും പ്രശ്നങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധിക്കണം. എല്ലാ തരത്തിലും നേട്ടങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പാടുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴുും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവുമെങ്കിലും അതിലെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അനുകൂലാവസ്ഥകള്‍ നിങ്ങള്‍ തന്നെ മാറ്റിയെടുക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ തേടി എത്തുന്നു. ഇത് കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റത്തിനുള്ള സാധ്യതയുണ്ട്. ജീവിതം സന്തോഷകരമായിരിക്കും. കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിച്ച് വേണം. എല്ലാ കാര്യങ്ങളും മികച്ചതായിരിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ജീവിതമായിരിക്കും. ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്കുന്നു. ജീവിതത്തില്‍ പല തീരുമാനങ്ങളും എടുക്കാന്‍ നിര്‍ബന്ധിതരാവും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടാവുന്നു. പലപ്പോഴും കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു. അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ അര്‍ത്ഥത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ ധാരാളം നിങ്ങളെ തേടി എത്തും. ഇന്നത്തെ ദിവസം പല കാര്യങ്ങളിലും നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. നിങ്ങളുടെ മനസ്സ് പോലെയാണ് ഇന്നത്തെ ദിവസത്തെ ഫലങ്ങളും വരുന്നത്. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നത് വഴി എല്ലാം കൈകളില്‍ എത്തിച്ചേരുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിത്തതിലുണ്ടാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കഷ്ടപ്പെട്ടാല്‍ മാത്രമേ മികച്ച ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ പ്രതിസന്ധികളുടേയും ഉത്തരവാദിത്വം ഇന്നത്തെ ദിവസമായിരിക്കും. മുന്നോട്ടുള്ള കാര്യങ്ങള്‍ ആലോചിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസംഅനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ കുടുംബത്തില്‍ സംഭവിക്കും. ആരോഗ്യം മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട. കടം കൊടുത്ത പണം തിരികെ ലഭിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസത്തില്‍ സംഭവിക്കും. കൂടാതെ നിങ്ങളുടെ എല്ലാ കാര്യങ്ങളും ആഗ്രഹം പോലെ നടക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് മുന്‍കൈ എടുക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











