Latest Updates
-
ഏപ്രിൽ 24 ഗ്രഹനില: ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തം നോക്കി തുടങ്ങാം -
ഗജകേസരി രാജയോഗം: ആകാശത്ത് അത്ഭുതം വിരിയുന്നു, നിങ്ങളുടെ സാമ്പത്തിക ഭാഗ്യം തെളിയുമോ? -
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും! -
നക്ഷത്രഫലം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഭാഗ്യം കൂടെക്കൂട്ടാൻ ഈ നക്ഷത്രക്കാർക്ക് സുവർണ്ണാവസരം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഉഷ്ണതരംഗം കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകുമോ? ഈ 'സ്വെറ്റ് പ്രൂഫ്' കരുതലുകൾ മറക്കരുത്! -
ഡൽഹിയിലെ കൊടുംചൂട്; വെറും വെള്ളം കുടിച്ചാൽ പോരാ, ഈ പാനീയങ്ങൾ കൂടി ശീലമാക്കൂ! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
എച്ച്പിവി വാക്സിൻ: മക്കളുടെ ഭാവി തകർക്കുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിക്കണോ? -
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ!
Rashiphalam: മാര്‍ച്ച് 2, സൗഭാഗ്യങ്ങള്‍ ഇങ്ങോട്ട് തേടി വരും, ഇവരുടെ സമയം തെളിഞ്ഞു
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന ദിനമാണ് എന്നതാണ് സത്യം. സന്തോഷകരവും അതുപോലെ തന്നെ സങ്കടകരവുമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അനുകൂല പ്രതികൂലഫലങ്ങളില് മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ തേടി എത്തുന്നു.
എന്തൊക്കെയാണ് ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഓരോ രാശിക്കാരിലും അറിഞ്ഞിരിക്കുന്നത് എന്ന് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ് ഇന്നത്തെ ദിവസം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം 12 രാശിക്കാര്‍ക്കും ഇപ്രകാരം ആണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ പല തരത്തിലാണ് ഉണ്ടാവുന്നത്. ജീവിത വിജയം തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും.. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് ഇന്നത്തെ ദിവസം, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടായിരിക്കണം. എല്ലാ തരത്തിലും നിങ്ങള്‍ക്ക് അനുകൂല ദിവസമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. സന്തോഷം അലയടിക്കുന്ന ദിവസമാണ് വരാന്‍ പോവുന്നത് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലായിരിക്കും കാര്യങ്ങള്‍. പലപ്പോഴും സന്തോഷത്തിന്റെ മണിക്കൂറുകളാണ് കാത്തിരിക്കുന്നത്. നേട്ടങ്ങള്‍ ഒന്നൊഴിയാതെ തേടി എത്തും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കും. ശ്രദ്ധേയമായ പല കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ അല്പം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കും. എല്ലാ തരത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും എങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ജീവിതം വളരെ വലിയ മാറ്റങ്ങളാണ് ഇന്നത്തെ ദിവസത്തില്‍ വരുത്തുന്നത്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ്. രാജയോഗം അശ്രദ്ധ കാരണം പ്രതിസന്ധിയിലാവാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും എന്നാല്‍ അതോടൊപ്പം തന്നെ പ്രതിസന്ധികളും ഉണ്ടാവാം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിസ്സാരമായി കണക്കാക്കരുത്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു ദിവസമാണ്. സന്തോഷകരമല്ലാത്ത കാര്യങ്ങളെ പോലും അനുകൂലമാക്കി എടുക്കുന്നതിന് സാധിക്കും. നിങ്ങളുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും മികച്ചതായിരിക്കാന് ശ്രദ്ധിച്ച് വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹം പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. സന്തോഷത്തിന്റെ അലയൊലികള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അല്ലാത്ത പക്ഷം ജീവിതത്തില്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നതിനുള്ള യോഗം കാണുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ നേട്ടങ്ങളുണ്ടാക്കുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സന്തോഷകരമായ എല്ലാ നേട്ടങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മകരം
മകരംരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. സന്തോഷത്തിന്റെ പല കാര്യങ്ങളും ദു:ഖത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അനുകൂലമാറ്റങ്ങളെ കൂടുതല്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതിയില്‍ അതീവ ശ്രദ്ധ വേണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അതിനെ കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ചാണ് മാറ്റങ്ങള്‍ വരുന്നത്. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ആക്കണം എന്ന ചിന്ത ഒഴിവാക്കണം. നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. പക്ഷേ അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാകണം എന്നില്ല.
മീനം
മീനം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ എല്ലാം തന്നെ കൂടുതല്‍ ശ്രദ്ധ വേണം. അനിവാര്യമായ മാറ്റങ്ങള്‍ നടത്തേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടാവുകയില്ല. ഇത് നിങ്ങളില്‍ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കമാവുന്ന ഒരു ദിവസമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമയമാണ് ഇന്നത്തെ ദിവസം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications