Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ധനം, കരിയര്‍, ദാമ്പത്യം: പ്രതീക്ഷിക്കുന്ന ഗുണാനുഭവങ്ങള്‍ ലഭിക്കില്ല ഇന്ന്, സമ്പൂര്‍ണഫലം
ഇന്നത്തെ ദിവസത്തെക്കുറിച്ച് പറയുമ്പോള്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കരിയര്‍, ദാമ്പത്യം, സാമ്പത്തികം എന്നിവ എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം.
ഇന്നത്തെ ദിനം ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ആരൊക്കെയാണ് സന്തോഷിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അനുകൂലമാറ്റങ്ങളേക്കാള് അല്പം മോശം ഫലങ്ങളാണ് ഈ ദിവസം കാത്തിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങള്‍ എന്നതില്‍ സന്തോഷിക്കാം. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും സന്തോഷകരമായി മുന്നോട്ട് പോവാന്‍ അല്പം കഷ്ടപ്പെടേണ്ടി വരുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ അനിവാര്യമാണ് എന്നതാണ് ആദ്യത്തെ കാര്യം. സാമ്പത്തിക സ്ഥിതിയില്‍ ആണ് ആദ്യത്തെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇടക്കിടെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കില്ല എന്നതും ഓര്‍ക്കേണ്ടതാണ്. പലപ്പോഴും പണച്ചിലവ് വര്‍ദ്ധിക്കുന്നതിന് സാധ്യത കൂടുതലാണ്. മാത്രമല്ല വരുമാനവും കുറയുന്നതിലേക്ക് എത്തുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ആരോഗ്യ കാര്യത്തില്‍ വേണം. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാവാം. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം തന്നെ പരിഹരിക്കുന്നതിനും സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിവസം. പണം പല കോണില്‍ നിന്നും നഷ്ടപ്പെടുന്നതിന് സാധ്യത കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ എല്ലാ കോണില്‍ നിന്നും വേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. എങ്കിലും ഇന്നത്തെ ദിവസം കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ വര്‍ദ്ധിക്കാം.
കന്നിരാശി
കന്നിരാശിക്കാര്‍ ഇന്ന് പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമായാണ് കണക്കാക്കുന്നത്. കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് യോഗം കാണുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് പലപ്പോഴും ചെറിയ രീതിയില്‍ പ്രയാസങ്ങള്‍ ഉണ്ടായിരിക്കും. ആരോഗ്യം ഒട്ടും തന്നെ നിസ്സാരമാക്കരുത്. ഇന്നത്തെ ദിവസം നിങ്ങളുടെ ജോലിയിലും നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ പ്രണയം അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നു. എങ്കിലും പല കോണില്‍ നിന്നും പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തും.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം ഗുണകരമായി മാറുന്നു. പല വിധത്തിലുള്ള സാമ്പത്തിക സ്ഥിതി മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. ഉപരിപഠനത്തിന് വേണ്ടി സമയം കണ്ടെത്തും. ആരോഗ്യം മികച്ചതായിരിക്കും എന്നതാണ് ഇന്നത്തെ കാര്യം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് പലപ്പോഴും അനുകൂലമല്ലാത്ത പല കാര്യങ്ങളും അനുഭവത്തില്‍ വരുന്ന ദിവസമാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലതും ഗുണകരമായിരിക്കും. ജോലിയില്‍ നിങ്ങളുടെ ജീവിത മാറ്റങ്ങള്‍ മികച്ചതായിരിക്കും. ജോലി നഷ്ടപ്പെടുത്തുന്നതിനുള്ള സാഹചര്യമുണ്ടാവുന്നതിനാല് അല്പം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. നിസ്സാരമായ കാര്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കാം. പലപ്പോഴും സാമ്പത്തിക നിക്ഷേപത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടതാണ്. നിസ്സാരമായി കണക്കാക്കുന്ന പല കാര്യവും പിന്നീട് ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല മാറ്റങ്ങളാണ് തേടി എത്തുന്നത് ഇന്നത്തെ ദിവസം. അത് മാത്രമല്ല ചെയ്യുന്ന എല്ലാ കാര്യങ്ങളും ഗുണകരമായി മാറുന്നു. ദാമ്പത്യ ജീവിതം കൂടുതല്‍ സന്തോഷകരമായി മാറുന്നു. നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്ന ഒരു ദിവസമാണ്.
മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം നിങ്ങളുടെ കൈയ്യിലെ പണം നഷ്ടപ്പെടുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.



Click it and Unblock the Notifications
