Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam 9 July 2025: 12 രാശിക്കാരിലും കാത്തിരിക്കുന്ന സര്‍വ്വ സൗഭാഗ്യം ആരംഭം
ജൂലൈ 9, 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് നമുക്ക് നോക്കാം. ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെ ദോഷഫലങ്ങള്‍ ആര്്ക്കൊക്കെ എന്ന് വായിക്കാം.
രാശിഫലം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഇവ ചെലുത്തുന്ന സ്വാധീനവും നിസ്സാരമല്ല.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റം വരുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടാം. എങ്കിലും പലപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന് എന്നതും ശ്രദ്ധേയം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലാവസ്ഥകള്‍ ധാരാളം ഉണ്ടാവുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഗുണപരമായ നേട്ടങ്ങള്‍ തേടി എത്തുമെങ്കിലും അധികം ആയുസ്സുണ്ടാവില്ല എന്നതാണ് സത്യം. പലപ്പോഴും സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാവാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയിലും അനുകൂല മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യം നിസ്സാരമല്ല. കാര്യങ്ങളെ ഗൗരവത്തോടെ എടുക്കണം. ഊഹാപോഹങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. ആരോഗ്യപ്രതിസന്ധികള്‍ നിങ്ങളുടെ അച്ഛനമ്മമാരിലുണ്ടാുവന്നതിനുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. എങ്കിലും അല്പം കരുതല്‍ വേണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കും. സാമ്പത്തിക പ്രതിസന്ധി ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. അതിനെ കൈകാര്യം ചെയ്യുന്നതിന് അല്പം കഷ്ടപ്പെടുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ നടക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തോടെ എല്ലാ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഒാരോകാര്യത്തിലും സംഭവിക്കുന്നു. പലപ്പോഴും ജോലിയില്‍ പ്രശ്നങ്ങള്‍ സംഭവിക്കാം. എത്രയൊക്കെ കഷ്ടപ്പെട്ടാലും അതിന്റെ ഫലം ലഭിക്കാന്‍ കാലതാമസം നേരിടുന്നു. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തില്‍ സംഭവിക്കാം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എങ്കിലും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും സംഭവിക്കണം എന്നില്ല. പലപ്പോഴും പ്രതീക്ഷിക്കുന്നതിന് വിപരീതമായാണ് പല കാര്യങ്ങളും നടക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നു. കാര്യങ്ങളെ നിസ്സാരമാക്കരുത്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അല്പം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എല്ലാം കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രം ചെയ്യേണ്ടതാണ്. സാമ്പത്തികം അതിവേഗം മാറി വരുന്നു. കരുതുന്ന പല കാര്യങ്ങളും സംഭവിക്കും. പല കാര്യങ്ങളേയും അല്പം ഗൗരവത്തോടെ എടുക്കേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. ആരോഗ്യം എല്ലാ അര്‍ത്ഥത്തിലും ശ്രദ്ധിക്കേണ്ട സമയമാണ്. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം.
മകരം
മകരം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധിക്കണം. പല വിധത്തില്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്ന രീതി അനുകൂലമായിരിക്കും.
കുംഭം
കുംഭം രാശിക്കാരുടെ അനുകൂലമായ ഫലങ്ങള്‍ ധാരാളം നല്കുന്നു. കൂടാതെ സാമ്പത്തികമായി മികച്ച സമയമാണ്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അുനുസരിച്ച് വേണം പണം കൈകാര്യം ചെയ്യുന്നതിന്. നഷ്ടങ്ങള്‍ വളരെ പെട്ടെന്ന് സംഭവിക്കുന്നു. ഇതെല്ലാം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അത് മാത്രമല്ല നേട്ടങ്ങളുടെ നെറുകയിലായിരിക്കും നിങ്ങള്‍ സാമ്പത്തികമായി മാറുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. കടങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാവുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
