Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
Rashiphalam: കാത്തിരിക്കുന്ന മാറ്റങ്ങളില്‍ വീഴാതെ മുന്നേറുന്നവര്‍: 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ എപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ കാത്തു വെച്ചിട്ടുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും അതോടൊപ്പം തന്നെ നേര് വിപരീതമായ മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.
ഇന്നത്തെ ദിനത്തിലും 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് മുന്നേയറിയാം. ഗ്രഹ- രാശിമാറ്റങ്ങളുടെ സ്വാധീനം ഗുണമാണോ ദോഷമാണോ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണങ്ങള്‍ മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്. ഇന്നത്തെ ദിവസം ഏത് പ്രശ്നത്തേയും ഇല്ലാതാക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പെട്ടെന്ന് പരിഹാംര കാണാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. സാമ്പത്തിക നഷ്ടം ഇരട്ടിയായേക്കാം. പലപ്പോഴും സാമ്പത്തിക നഷ്ടം വളരെയധികം നിങ്ങളെ ബാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരമാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി മുന്നേ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ വര്‍ദ്ധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം മികച്ചതായിരിക്കും. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഫലങ്ങളുണ്ടാവുന്നു. ജാഗ്രതയോടെ പണം കൈകാര്യം ചെയ്യണം. ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്താം. ചെയ്യുന്ന ഒരു കാര്യവും നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ഇരട്ടിയാണ്. ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും നിങ്ങളെ അല്പം ആശങ്കയിലേക്ക് എത്തിക്കും. കൂടാതെ പല പ്രതിസന്ധികളും ഉണ്ടാവാം. അതിനെ പ്രതിരോധിക്കുന്നതിന് അല്പം കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാണ്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് വാശി പിടിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു.

തുലാം
തുലാം രാശിക്കാരില്‍ പലപ്പോഴും ഇന്നത്തെ ദിവസം പ്രതീക്ഷകള്‍ മികച്ചതായിരിക്കും. പല കാര്യങ്ങളും അനുകൂലമായി മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. നിസ്സാരമായ പല കാര്യങ്ങളും ഇന്ന് നിങ്ങളെ വലയ്ക്കാം. ആരോഗ്യം നിസ്സാരമാക്കരുത്, എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ അനിവാര്യമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യത. അത് മാത്രമല്ല പ്രതീക്ഷിക്കാത്ത രീതിയില്‍ വരുമാനം ഇരട്ടിയാവുന്ന സമയമാണ്. നിങ്ങളുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസം അനുകൂലമായി വരുന്നു. അത് മാത്രമല്ല ജോലിയിലെ അനുകൂല സാഹചര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. എന്നാല്‍ ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍ അങ്ങേയറ്റം കഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷത്തോടെ കുടുംബ ജീവിതം മുന്നോട്ട് പോവുന്നു.
മകരം
മകരം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്ന് കാത്തിരിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ അരുത്.
കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ നല്കുന്നു. അത് മാത്രമല്ല സാമ്പത്തികം മികച്ചതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്ന തരത്തിലാണ് കുടുംബ ജീവിതം ഉണ്ടായിരിക്കുക. അനുകൂലമല്ലാത്ത കാര്യങ്ങളൊന്നും ഇന്നത്തെ ദിവസം ഉണ്ടാവുകയില്ല.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ വേണം ചിലവഴിക്കുന്നതിന്. സാമ്പത്തിക സ്ഥിതി ആശങ്കകള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ ഇന്നത്തെ ദിവസം ജീവിതം മൊത്തത്തില്‍ മാറുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അനാവശ്യ ആശങ്കകള്‍ക്ക് സാധ്യത കൂടുതലാണ്. അത് മാത്രമല്ല ആരോഗ്യം ശ്രദ്ധിക്കണം.



Click it and Unblock the Notifications