Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
Rashiphalam: നിര്‍ണായക വഴിത്തിരിവുകള്‍ ആഴ്ചയുടെ തുടക്കത്തില്‍: 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ആഴ്ചയുടെ ആദ്യ ദിനത്തില്‍ ആര്‍ക്കൊക്കെ ഗുണഫലങ്ങള്‍ ആര്‍ക്കൊക്കെ മോശം ഫലങ്ങള്‍ എന്ന് നോക്കാം. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും അതിന് തക്കതായ മോശം ഫലങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ പല നേട്ടങ്ങളും കാത്തിരിക്കുന്നു ഇന്നത്തെ ദിവസം. സാഹചര്യങ്ങള്‍ മികച്ചതായിരിക്കുന്ന ചില രാശിക്കാരുണ്ടാവും. ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ളവര്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അതിന്റെ ഫലമായി ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പല മികച്ച സാഹചര്യങ്ങളും തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല തരത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ തേടി എത്തുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്്ക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തില്‍ നിര്‍ണായകമായ പല കാര്യങ്ങളും സംഭവിക്കാം. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ദിവസവും ആനുകൂല്യങ്ങള്‍ ജോലിയില്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ഇന്നത്തെ ദിവസം മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വരുമാനം അനുസരിച്ച് മാത്രമേ ചിലവാക്കാവൂ.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ദാമ്പത്യത്തില്‍ പരാജയം സംഭവിക്കാം. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഉത്സാഹം വര്ദ്ധിക്കുനന്ന സമയമാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം സാഹസികമായി കാര്യങ്ങള്‍ സംഭവിക്കാം. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ചെറിയ ചില വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമല്ല. ജീവിത വിജയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. പല കാര്യങ്ങളും അനുകൂലമല്ലാത്ത അവസ്ഥകള്‍ക്ക് കാരണമാകുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കം വളരെയധികം ശ്രദ്ധ അനിവാര്യമാണ്. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. എങ്കിലും ചെറിയ രീതിയില്‍ ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള അനുകൂല സാഹചര്യം തേടി എത്തുന്നു. ജോലിയില്‍ ഒരു തരത്തിലും ്അശ്രദ്ധ പാടില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല സാഹചര്യങ്ങളിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. കൂടാതെ പല കാര്യങ്ങളിലും കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. പ്രതികൂലാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധ്യതയുണ്ട്. എങ്കിലും വിട്ടുമാറാത്ത പ്രതിസന്ധികള്‍ ഉണ്ടാവാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പ്രശ്നങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ഫലങ്ങള്‍ തേടി എത്തുന്നു. കാര്യവിജയം കാണുന്ന ദിവസമായതിനാല്‍ എല്ലാ കാര്യവും കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യവും മികച്ച് നി്ല്ക്കും. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ദാമ്പത്യം സന്തോഷകരമായിരിക്കും. അനാവശ്യ ആശങ്കകള്‍ പലപ്പോഴും വര്‍ദ്ധിക്കാം.
ധനു രാശി
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എങ്കിലും പല വിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. കൂടാതെ ജീവിതത്തില്‍ ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന പല അഭിമാനകരമായ കാര്യങ്ങളും സംഭവിക്കും. ശത്രുദോഷം സംഭവിക്കുമെങ്കിലും പലപ്പോഴും ഇന്നത്തെ വൈകുന്നേരത്തോടെ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി മികച്ച സമയമാണ് കാത്തിരിക്കുന്നത്. എങ്കിലും പല കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ കാര്യങ്ങള്‍ മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനയോഗം ഇരട്ടിയാവുന്നു. കൂടാതെ പല സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഇന്നത്തെ ദിവസം. ഏത് വിജയത്തിന് പിന്നിലും ഇന്നത്തെ ദിവസത്തെ ഭാഗ്യം കൂടി കാത്തിരിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ്.



Click it and Unblock the Notifications