Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
Rashiphalam: ഇടവത്തിന് സമ്പത്ത് കുമിയും, മിഥുനത്തിന് നേട്ടങ്ങളും: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി സന്തോഷകരമായ മാറ്റങ്ങള്‍ ആര്‍ക്കൊക്കെയാണ് പ്രതിസന്ധികള്‍ ആരൊക്കെയാണ് അനുഭവിക്കേണ്ടി വരുന്നത് എന്ന് നോക്കാം. വരുന്ന 24 മണിക്കൂറില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ അത് കൂടുതല്‍ ഗുണകരമായ മാറ്റങ്ങളാണോ അതോ ദോഷകരമായ മാറ്റങ്ങളാണോ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണ് ഇന്നത്തെ ദിവസം വരുന്നത്. കൂടാതെ പ്രതിസന്ധികളും ഒരുപോലെ തന്നെ ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ തേടി എത്തുന്നു. പ്രതിസന്ധികള്‍ നിസ്സാരമല്ല. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ അല്‍പം സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ എല്ലാ പ്രതിസന്ധികളില്‍ നിന്നും മാറ്റം വരുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കുടുംബത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ സമ്പത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സമ്പത്ത് കുമിഞ്ഞ് കൂടുന്നതിന് യോഗം കാണുന്നു. സാമ്പത്തിക ബാധ്യതകള്‍ എല്ലാം പെട്ടെന്ന് തീര്‍ക്കാന്‍ സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് സത്യം. സാഹിത്യ രംഗത്ത് അംഗീകാരം തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തികം മികച്ചതായിരിക്കും. ഈശ്വരാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. കൂടാതെ പല കോണില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യത. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല സമയമാണ്. ചെയ്യുന്ന ജോലിക്ക് അംഗീകാരം തേടി എത്തുന്നതിന് യോഗം കാണുന്നു. എങ്കിലും പലപ്പോഴും രോഗാവസ്ഥകള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും . അതിനെ കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജോലിയിലെ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പല മാറ്റങ്ങളിലും അനുകൂലമായ ഫലമുണ്ടാവുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കേണ്ടതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കൂടുതല്‍ ഉന്‍മേഷം ലഭിക്കുന്ന ദിവസമാണ് ഇന്ന്. അത് മാത്രമല്ല പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും നിങ്ങളുടെ ഇന്നത്തെ ദിവസം ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു ഇന്നത്തെ ദിവസം എന്നതാണ് സത്യം. പലപ്പോഴും മേലുദ്യോഗസ്ഥരില്‍ നിന്ന് പല വിധത്തിലുള്ള അഭിനന്ദനങ്ങള്‍ തേടി എത്തും. പല മാറ്റങ്ങളും അനുകൂലമായി വരുന്നു. ഇന്നത്തെ ദിവസത്തെ സാമ്പത്തിക നേട്ടം ഭാവിയില്‍ മാറ്റങ്ങള്‍ വരുന്നു എന്നതാണ് സത്യം. വസ്തുസംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല കാര്യത്തിലും അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. അബദ്ധങ്ങള്‍ പലപ്പോഴും പറ്റുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് പഠിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്ന്. പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ബിസിനസ് സംബന്ധമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. അതിന്റെ ഫലമായി ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടുതലായിരിക്കും. അനുകൂലമായ പല സമയങ്ങളും തേടി എത്തുന്ന ദിവസമാണ് ഇന്ന്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ആത്മീയമായ കാര്യങ്ങളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. ആരോഗ്യപ്രതിസന്ധികള്‍ നിസ്സാരമല്ല. സാമ്പത്തിക ചിലവുകള്‍ നിസ്സാരമാക്കരുത്. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











