Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam 6 July 2025: ധനം, കരിയര്‍, ദാമ്പത്യം: ഞായറാഴ്ച 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാരിലും അനുകൂലമോ പ്രതികൂലമോ ആയ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ജൂലൈ മാസത്തിലെ ആദ്യ ദിനങ്ങളില്‍ നിങ്ങളുടെ ജീവിതം എപ്രകാരം എന്ന് അറിയാന്‍ പലര്‍ക്കും ആകാംഷയുണ്ടായിരിക്കും.
ഇന്നത്തെ ദിവസത്തെക്കുറിച്ച് നോക്കിയാല്‍ 12 രാശിക്കാരിലും ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ എപ്രകാരമാണ് എന്ന് നോക്കാം. ആരോഗ്യം,കരിയര്‍, ധനം , ദാമ്പത്യം എന്നിവയില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരെക്കുറിച്ചും വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യം നിറയുന്ന ഒരു ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്ന സമയമാണ്. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയറില്‍ ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തും. അതോടൊപ്പം തന്നെ സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അശ്രദ്ധ ഒരു കാര്യത്തിലും ഉണ്ടായിരിക്കുകയില്ല. വരുമാനത്തിന് അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളിലേക്ക് പോവുന്നു. അത് മാത്രമല്ല ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും പരിഹരിക്കുന്നിതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്നത് അറിഞ്ഞിരിക്കണം. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്നതിന് സമയം കണ്ടെത്തണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സമ്പത്തും സമൃദ്ധിയും തേി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിന് യോഗം കാണുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ കാര്യവും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. അത് പിന്നീട് പ്രശ്നത്തിലേക്ക് എത്തിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഓരോ കാര്യത്തിലും ശ്രദ്ധ അനിവാര്യമാണ്. ഇന്നത്തെ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യത്തെ മികച്ച അവസ്ഥയിലേക്ക് എത്തും. അനാവശ്യ ആശങ്കകള്‍ നിലനില്ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അല്പം പ്രശ്നത്തിലായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷം എന്നത് ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യത്തില്‍ തര്‍ക്കത്തിനുള്ള സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്ന ദിവസമാണ്. കൂടാതെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം കാണുന്ന ദിവസം കൂടിയാണ് ഞായറാഴ്ച ദിനമായ ഇന്ന്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ വിധത്തിലുള്ള ആശങ്കകള്‍ക്കും പരിഹാരം കാണാം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയുണ്ടാവും. കൂടാതെ സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം മികച്ചതായിരിക്കും. എങ്കിലും കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. സാമ്പത്തികം ശക്തമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം മികച്ച ഫലങ്ങളാണ് തേടി എത്തുന്നത്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് തേടി എത്തുന്നു. ചിലപ്പോള്‍ ദാമ്പത്യത്തില്‍ ചെറിയ രീതിയിലുള്ള അസ്വാരസ്യങ്ങള്‍ക്ക് സാധ്യത ഉണ്ട്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. നിങ്ങളുടെ വരവനുസരിച്ച് പണം ചിലവാക്കേണ്ടതാണ്.



Click it and Unblock the Notifications
