Latest Updates
-
പഞ്ചസാര കയറ്റുമതി നിരോധനം നീട്ടി; വില കുറയുമ്പോൾ മധുരം കഴിക്കുന്നവർ ഈ അപകടം അറിയാതെ പോകരുത്! -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ഗുരു പ്രദോഷ വ്രതത്തിലെ ഈ അപൂർവ്വ യോഗം നിങ്ങൾ അറിഞ്ഞോ? -
18 വർഷമായി പഞ്ചസാര തൊട്ടിട്ടില്ല! ശില്പ ഷെട്ടിയുടെ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ചെയ്താൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
വേനൽച്ചൂടിൽ കഷായം കുടിക്കുന്നത് അപകടമാണോ? ദാഹം മാറ്റാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ, ഉന്മേഷം ഉറപ്പ്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കണം; ഈ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും! -
ആർത്തവ ക്രമക്കേടുകളും അമിതവണ്ണവും അലട്ടുന്നുണ്ടോ? മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിൽ ഇനി പ്രത്യേക പിസിഒഎസ് ക്ലിനിക്കുകൾ! -
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ!
Rashiphalam: സര്‍വ്വസൗഭാഗ്യം വാതില്‍ തുറക്കുന്ന തിങ്കളാഴ്ച, നിങ്ങളുടെ ഇന്ന് ഇപ്രകാരം
ഇന്നത്തെ രാശിഫലം അറിയുന്നതിന് പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടേയും എല്ലാ തരത്തിലുള്ള ഗുണദോഷ ഫലങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കാനിടയുള്ള മാറ്റങ്ങളെന്ന് നോക്കാം.
മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ-രാശിമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ ജീവിതത്തില്‍ ഓരോ രാശി-ഗ്രഹ നക്ഷത്രമാറ്റങ്ങളും ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കാം. മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമായിരിക്കും, സാമ്പത്തിക സ്ഥിതിശക്തമാവും. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളുണ്ടാവാം. ധനസമ്പാദനത്തിന് അനുകൂലമായ സമയമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. സന്തോഷകരമായ പല സാഹചര്യങ്ങളും കുടുംബത്തില്‍ സംഭവിക്കാം. നിങ്ങളുടെ ജോലിയിലും നേട്ടങ്ങള്‍ തേടി എത്താം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ സാഹചര്യങ്ങള്‍ തേടി എത്തുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സന്തോഷകരമായ സാഹചര്യം പലപ്പോഴും നിലനില്ക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവര്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. പലപ്പോഴും നിങ്ങളുടെ ഇന്നത്തെ ദിവസത്തെ സന്തോഷം പല വിധത്തിലാണ് മാറിപ്പോവുന്നത് പോലും. അനുകൂലമല്ലാത്ത സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. സാധാരണ മാറ്റങ്ങള്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയായി മാറാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. കാരണം കാര്യങ്ങള്‍ പലപ്പോഴും കൈകാര്യം ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം. ആരോഗ്യം പ്രശ്നത്തിലാവും. സന്തോഷകരമല്ലാത്ത പല സാഹചര്യവും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം സുരക്ഷിതമായിരിക്കും. ആഗ്രഹിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. കാരണം ഗുണദോഷ സമ്മിശ്രമെങ്കിലും ഫലം അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കണം എന്നില്ല. കഴിയുന്നത്ര പ്രശ്നങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു.
തുലാം രാശി
തുലാം രാശിക്കാരുടെ ജീവിതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ പ്രശ്നത്തിലൂടെയാണ് ഈ ദിവസത്തിന്റെ പകുതിയോളം കടന്നു പോവുന്നത്. എന്നാല്‍ ബാക്കി പകുതിയില്‍ എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്നു. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും ദിവസാന്ത്യത്തോടെ അതിനെല്ലാം മാറ്റം വരും. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ പല വിധത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കാം. സാമ്പത്തിക സ്ഥിതി അതി ശക്തമായിരിക്കും. ജോലിയില്‍ അഭിനന്ദനങ്ങള്‍ തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും മികച്ചതാക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. എല്ലാ തരത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ്. നല്ല ദിവസമായത് കൊണ്ട് തന്നെ ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തും. അനുകൂലഫലങ്ങള്ക്ക് വേണ്ടി അധികം കാത്തിരിക്കേണ്ടി വരുന്നില്ല.
മകരം രാശി
മകരം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും. സന്തോഷകരമല്ലാത്ത പല സാഹചര്യവും ഇന്നത്തെ ദിവസം ഉണ്ടാവാം. ആഗ്രഹങ്ങള്‍ പാതിയില്‍ ഉപേക്ഷിക്കേണ്ടി വരും. അനുകൂലമല്ലാത്ത പല മാറ്റവും ഇന്നത്തെ ദിവസം ഉണ്ടാവും. നിങ്ങളുടെ ജീവിതം വരെ പലപ്പോഴും പ്രതിസന്ധിയിലേക്ക് എത്തും. ആരോഗ്യവും ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാരില്‍ സാമ്പത്തിക സ്ഥിതി വളരെയധികം മികച്ചതാവുന്ന ഒരു ദിവസമാണ് വരാന്‍ പോവുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തും. എങ്കിലും അതിലേക്ക് എത്തപ്പെടാന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരും. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം. എന്നാല്‍ അത് എത്രത്തോളം വിജയിക്കണം എന്നത് നിങ്ങളുടെ ജീവിതത്തെ ആശ്രയിച്ചിരിക്കും. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം ജീവിതത്തിലുണ്ടാവാം. ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications