Latest Updates
-
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്!
Rashiphalam: ആഴ്ചത്തുടക്കം ഇപ്രകാരമെങ്കില്‍ വരുന്ന ദിനങ്ങളെല്ലാം അനുകൂലമായ നേട്ടങ്ങള്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം. പലപ്പോഴും നേട്ടങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റവും തേടി എത്തും. സന്തോഷകരമായ മാറ്റങ്ങള്‍ പോലെ തന്നെ സങ്കടത്തിലും ഇന്നത്തെ ദിവസം ആരംഭിക്കുന്നവരുണ്ട്.
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷമാണോ സങ്കടമാണോ കാത്തിരിക്കുന്നത് എന്ന് നോക്കാം. 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാന്‍ ഇന്നത്തെ ദിവസഫലം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും പ്രചോദനം അനുഭവപ്പെടുന്നു. പലപ്പോഴും കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. കരിയറില്‍ പുരോഗതിയുണ്ടാവും. അനാവശ്യമായ വാദപ്രതിവാദങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.
ഇടവം
സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടും. സന്തോഷകരമായ ജീവിതത്തില്‍ പലപ്പോഴും ചെറിയ പ്രതിസന്ധികള്‍ തേടി എത്തുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വ്യക്തിജീവിതം സുഗമമായിരിക്കും, യാത്രകള്‍ പലതും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വൈകാരിക മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കണം. പല കാര്യത്തിലും കുടുംബത്തിന്റെ പിന്തുണ നല്ലതാണ്. പക്ഷേ അമിതമായ ചിന്ത ഒഴിവാക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറിലേയും നേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. സമ്പത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. ഭാഗ്യത്തോടെ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു,
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലാണ് മാറ്റങ്ങള്‍ വരുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സഹപ്രവര്‍ത്തകര്‍ മികച്ച രീതിയില്‍ പെരുമാറും. ജോലികളെല്ലാം തന്നെ എളുപ്പമുള്ളതായിരിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തുലിതമായിരിക്കും. സാമ്പത്തിക വളര്‍ച്ചയുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ബന്ധങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പലപ്പോഴും ശ്രദ്ധിക്കേണ്ടത് മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും കൈകാര്യം ചെയ്യുന്ന രീതിയാണ് പ്രധാനപ്പെട്ടത്. ആരോഗ്യത്തേ ഒട്ടും തന്നെ നിസ്സാരമാക്കരുത്. കുടുംബത്തില്‍ ഐക്യം നിലനില്ക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ശ്രദ്ധ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. എങ്കിലും അതിനെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ അനുകൂലമായി വരുന്നു. എല്ലാ കാര്യങ്ങളേയും ശാന്തമായി കൈകാര്യം ചെയ്യേണ്ടതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിരതയുണ്ടായിരിക്കും. എങ്കിലും പണം കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം. ബന്ധങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴും സന്തോഷം നല്‍കുന്നതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സന്തോഷകരമായ മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.



Click it and Unblock the Notifications