Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
Rashiphalam: നേട്ടമോ കോട്ടമോ ഇന്നത്തെ ദിവസം? ഉത്രാടദിനം സമ്പൂര്‍ണഫലം ഇപ്രകാരം
ഇന്ന് ഉത്രാടം, ഒന്നാം ഓണത്തിന് തുടക്കമിടുന്നു, ഇന്നത്തെ രാശിഫലത്തില്‍ എന്തൊക്കെയാണ് 12 രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെന്നത് ശ്രദ്ധേയമാണ്. ഗുണാനുഭവങ്ങളാണോ മോശം ഫലങ്ങളാണോ നല്‍കുന്നത് എന്നത് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഇന്നത്തെ ദിവസത്തെ മാറ്റങ്ങളിലേക്ക് എത്തുന്ന കാര്യം എന്ന് നോക്കാം. സന്തോഷകരമായ പല മാറ്റങ്ങളും അതോടൊപ്പം തന്നെ സങ്കടകരമായ മാറ്റങ്ങളും തേടി എത്തും.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിസ്ഥലത്ത് നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. മാനസികാരോഗ്യം നിസ്സാരമല്ല. അതിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പഴയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട് പുതിയൊരു തുടക്കത്തിന് ഇന്ന് നല്ലതാണ്. കൂടാതെ ഓഫീസ് അന്തരീക്ഷവും സഹപ്രവര്‍ത്തകരുടെ പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല കാര്യങ്ങളും അനുകൂലമായി വരുന്നു. എങ്കിലും സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ന് പല മാറ്റങ്ങളും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ജോലിയുടെ കാര്്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങള്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. സഹോദരങ്ങളോടൊപ്പമുള്ള മികച്ച സമയമാണ് ഇന്നത്തെ ദിവസം. അതിന്റെ ഫലമായി കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അത് മാത്രമല്ല ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷത്തിലായിരിക്കും. പലപ്പോഴും ഇന്നത്തെ ദിവസം അനുകൂലമായ പല അവസരങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും വേണം. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ തേടി എത്തും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ വിജയം തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം ഇവരില്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ചെയ്യുന്ന പല കാര്യത്തിലും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ വലിയ നിക്ഷേപം നടത്തുന്നതിന് മുന്‍പ് ആലോചിക്കേണ്ടതാണ്. ദഹനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കരുത്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം ഇവര്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. കൂടാതെ പരീക്ഷയില്‍ വിജയം കണ്ടെത്താന്‍ സാധിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക പുരോഗതിയുടെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് ധനവുമായി നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമാവുന്നു. കൂടാതെ ജോലി മാറ്റത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. കരിയര്‍ അനുസരിച്ച് നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച ഓഫര്‍ ലഭിക്കും. തീരുമാനങ്ങളുടെ ഫലം എപ്പോഴും അനുകൂലമായി വരുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച വിജയം എല്ലാ കാര്യത്തിലും തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക പുരോഗതി അനുകൂലമാണ്. അഹങ്കാരം കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസില്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചു വരുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ചില സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അത് മാത്രമല്ല ഇന്നത്തെ ദിവസം നിക്ഷേപത്തിനും അനുകൂലമാണ്. ബിസിനസ്സ് തീരുമാനവും എടുക്കുന്നതിന് അനുകൂല സമയമാണ്. ഇന്നെത്തെ ദിവസം കുടുംബാംഗങ്ങളുമായി ചിലവഴിക്കാന്‍ സമയം കണ്ടെത്തും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവും. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ദിനചര്യയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് ഉയര്‍ച്ച തേടിയെത്തുന്നു.



Click it and Unblock the Notifications