Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam: ഇന്നത്തെ പുലരിയില്‍ സര്‍വ്വസൗഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍: സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്ന് മേയ് 4, ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിനം. രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് അനുഭവത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. ധനം, ദാമ്പത്യം, വിവാഹം, പ്രണയം, കരിയര്‍ എന്നീ മേഖലകളില്‍ എല്ലാം എന്തൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നറിയാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ടാവാം. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. കൂടാതെ വീട് പണി പുനരാരംഭിക്കുന്നതിനും സാമ്പത്തിക മാറ്റങ്ങള്‍ക്കും യോഗം കാണുന്നു. വാഹനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. അതൊടൊപ്പം തന്നെ കൂടാതെ രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും അനുകൂല സമയമാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം ഇരട്ടിയാവും. പലപ്പോഴും തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാവുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഇല്ലാതാവുന്നതിനാല്‍ കുടുംബ്ത്തില് സന്തോഷം നിലനില്ക്കും. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആരോഗ്യം നിസ്സാരമല്ല.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളിലേക്കുള്ള കുതിച്ച് ചാട്ടമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ഗുണകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന. ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിയില്‍ മാറ്റം ഉണ്ടാവുന്നു. ശമ്പള വര്‍ദ്ധനവും ഉണ്ടാവും. ജീവിതവും ജോലിയുംസുരക്ഷിതമാവുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. ഭാഗ്യമാറ്റങ്ങള്‍ നിങ്ങളെ മാറ്റി മറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഭാഗ്യം നിങ്ങളെ തേടി എത്തുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പല കുടുംബ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു. അത് മാത്രമല്ല ദാമ്പത്യജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവാം. പലപ്പോഴും അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഇന്നത്തെ മാറ്റങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്ന തരത്തിലുള്ളതായിരിക്കും. ലാഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. വിദേശത്ത് നിന്ന് ജോലിയ്ക്കുള്ള അവസരം ലഭിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കൂടുതല്‍ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിലെ മാറ്റങ്ങള്‍ സന്തോഷകരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ഭാഗ്യത്തേരോട്ടമാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നേട്ടം കൂടുതലായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക തിരിമറികള്‍ ശ്രദ്ധിച്ച് വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ പ്രതിസന്ധിയിലാവാം. കടം കൊടുക്കുന്ന പണം തിരിച്ച് കിട്ടുമെങ്കിലും അത് കൈയ്യില്‍ നില്ക്കുകയില്ല. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. അതോടൊപ്പം തന്നെ പ്രണയ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുമെന്നതും സത്യമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. കൂടാതെ ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക ബാധ്യതകള്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കുന്നത് പോലെ നേട്ടങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. അതോടൊപ്പം തന്നെ അനാവശ്യകാര്യങ്ങളില്‍ ഇടപെടുന്നത് ശ്രദ്ധിച്ച് വേണം.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ പ്രതിസന്ധികള്‍ തേടി എത്തുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം എന്നതാണ് സത്യം. ഇന്ന് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. ദൈവാനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അനുകൂലമായതും പ്രതികൂലമായതുമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ വേണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നുണ്ടാവും എന്നതില്‍ സംശയം വേണ്ട. കലാരംഗത്ത് ആഗ്രഹിക്കുന്ന പോലെ അംഗീകാരം ലഭിക്കും. കൂടാതെ രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.സാമ്പത്തികം മികച്ചതായിരിക്കും. ചിലവനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആരോഗ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ പക്ഷേ ശ്രദ്ധിച്ചാല്‍ കൂടുതല്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കാം. പല കാര്യങ്ങളിലും വാദപ്രതിവാദം നടത്തേണ്ടതായി വരുന്നു. കൂടാതെ പഠനത്തില്‍ മികവ് തെളിയിക്കുന്നതിനും ഉന്നത വിജയത്തിനും ഉള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications