Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
Rashiphalam: ഒക്ടോബര്‍ 3, നിങ്ങളെ കാത്തിരിക്കുന്നത് നേട്ടമോ കോട്ടമോ തിരിച്ചറിയാം: സമ്പൂര്‍ണം സമഗ്രം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ മോശം ഫലങ്ങളും തേടി എത്തും.
ഇന്ന് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി സാമ്പത്തികവും കരിയറും എപ്രകാരമാണ് എന്ന് അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിലനിര്‍ത്തുന്ന മേടം രാശിക്കാരില്‍ ഇന്നത്തെ ദിവസം കരിയറില്‍ നേട്ടങ്ങളുണ്ടാവുന്നു. അനാവശ്യമായി വാദപ്രതിവാദങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല സമയമാണ്. സ്ഥിരതയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് യോഗം കാണും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അമിതമായുള്ള ചിന്ത പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ആശയവിനിമയം മികച്ചതായിരിക്കും. കരിയറിലും നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം പ്രശ്നത്തിലാവുന്നതിനുള്ള സാധ്യത കാണുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മികവ് രേഖപ്പെടുത്തുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വൈകാരികമായി മികച്ച് നില്‍ക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ മാനസികാരോഗ്യത്തേയും ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും പിന്നീട് പ്രശ്നത്തിലാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അംഗീകാരവും സ്നേഹവും തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. ഒന്നിലധികം സാമ്പത്തിക സ്രോതസ്സുകള്‍ തേടി എത്തുന്നു. സമ്പത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ അനിവാര്യമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. എന്നാല്‍ കൈകാര്യം ചെയ്യുന്ന രീതി മികച്ചതല്ലെങ്കില്‍ അത് പ്രശ്നത്തിലേക്ക് എത്തും. പലപ്പോഴും പല കാര്യങ്ങളിലും അശ്രദ്ധയോടെ പെരുമാറുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച ദിവസമാണ് ഇന്ന്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. മെഡിറ്റേഷന്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. മാനസികാരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠന കാര്യങ്ങളില്‍ അനുകൂല സമയമാണ്. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നു. പുതിയ തുടക്കങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. അവസരം പലപ്പോഴും നിങ്ങളെ തേടി എത്തും. കരിയറില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അല്പം സമ്മര്‍ദ്ദം വര്‍ദ്ധിക്കും. എങ്കിലും അതിന്റെ ഫലമായി വിജയം തേടി എത്തുന്നു. സാമ്പത്തിക സ്ഥിരത നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കരിയറില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. അനുകൂലമല്ലാത്ത പല കാര്യങ്ങളും പക്ഷേ നേരിടേണ്ടി വരും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം ശ്രദ്ധിക്കണം. പ്രത്യേകിച്ച് മാനസികാരോഗ്യത്തിന് അനുകൂല സമയമാണ്. പ്രിയപ്പെട്ടവരുടെ ആരോഗ്യം നിസ്സാരമാക്കരുത്. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.



Click it and Unblock the Notifications
