Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam 3 July 2025: 24 മണിക്കൂറില്‍ 24 വര്‍ഷത്തെ നേട്ടങ്ങള്‍, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും സംഭവിക്കാനാരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നുള്ളത് ശ്രദ്ധേയമാണ്. നിങ്ങളുടെ ഇന്ന് പല വിധത്തിലുള്ള ഗുണദോഷങ്ങള്‍ സംഭവിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു, എന്തൊക്കെയാണ് ശ്രദ്ധേയമായ കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.
കരിയര്‍, ദാമ്പത്യം, പണം, ജോലി എന്നിങ്ങനെ ജീവിതത്തെ സ്വാധീനിക്കുന്ന എല്ലാ മേഖലകളിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതല്‍ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് വേണം. അത് മാത്രമല്ല കുടുംബത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. മംഗള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ യോഗം കാണുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധചെയ്യുന്ന കാര്യങ്ങളില്‍ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. അനാവശ്യ ആശങ്ക പലപ്പോഴും നിങ്ങളെ പ്രശ്നത്തിലാക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പഠിക്കണം. രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളും നേട്ടങ്ങള്‍ തേടി എത്താം. ആഗ്രഹിക്കുന്നത് പോലെ എല്ലാം മികച്ച് നില്ക്കുന്നു. പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കണം. ജീവിതത്തില്‍ പ്രതിസന്ധികളും വര്‍ദ്ധിക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധ അനിവാര്യമായി വരുന്ന ഒരു ദിവസമാണ് കാത്തിരിക്കുന്നത്. കാരണം നമ്മുടെ കര്‍മ്മരംഗത്ത് ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ കൂടുതലാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധ അനിവാര്യം തന്നെയാണ്. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായ പ്രത്യാഘാതത്തിന് വഴി ഒരുക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. പക്ഷേ സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ജോലിയില്‍ ചെറിയ പ്രശ്നങ്ങള്‍ക്ക് സാധ്യത കാണുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ഫലങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം തന്നെയാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക മാറ്റങ്ങളില്‍ ഒരിക്കലും അശ്രദ്ധ പാടില്ല.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് അല്പം കൂടുതല്‍ കരുതല്‍ എല്ലാ കാര്യങ്ങളിലും വേണം. പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്നത് പോലെ എല്ലാം നടക്കണം എന്നില്ല, ചെറിയ തടസ്സങ്ങള്‍ പല കാര്യത്തിലും സംഭവിക്കാം. ചിലവാക്കുന്ന ഓരോ നാണയത്തിലും അതീവ ശ്രദ്ധ വേണം. മുന്നോട്ടുള്ള ഓരോ ചുവടിലും അതീവശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റം അനുകൂലമായിരിക്കും. ഗുണാനുഭവങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്ന ഒരു സമയമാണ് കാത്തിരിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജീവിതത്തില്‍ പല കോണില്‍ നിന്നും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ആഗ്രഹം പോലെ ജോലി മാറ്റവും ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ജോലിയിലും കരിയറിലും മാറ്റങ്ങളുണ്ടാവാം.
മകരം
മകരം രാശിക്കാരില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന ദിവസമാണ് ഇന്നത്തെ ദിവസം. അത് മാത്രമല്ല കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയുണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതാണ്. കര്‍മ്മരംഗത്തെ ഉയര്‍ച്ച നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ നിരവധിനേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആരോഗ്യവും മികച്ച് നില്ക്കുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണ്ട ദിവസമാണ്. എങ്കിലും ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ക്കുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതില്‍ അശ്രദ്ധ പാടില്ല. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു.



Click it and Unblock the Notifications
