Latest Updates
-
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം
Rashiphalam: ദാമ്പത്യം, ധനം, കരിയര്‍, ജോലി, കുടുംബം: ഞായറാഴ്ച ദിനത്തില്‍ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാരിലും എന്തൊെക്ക മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജൂണ്‍ അവസാനത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇന്നത്തെ ദിവസത്തെക്കുറിച്ച് നോക്കിയാല്‍ 12 രാശിക്കാരിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരെക്കുറിച്ചും വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യം നിറയുന്ന ഒരു ദിവസത്തിലേക്കുള്ള ചുവട് വെപ്പാണ് ഇന്നത്തെ ദിവസം. കൂടാതെ സന്തോഷകരമായിരിക്കും മുന്നോട്ടുള്ള ഓരോ ചുവടും. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുകയും അത് മുന്നോട്ടുള്ള ജീവിതത്തിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങളും ഇരട്ടിയാവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം സന്തോഷത്തിന്റേതാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എപ്പോഴും നേട്ടങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. കരിയറില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവാം. സാമ്പത്തികമായി അനുകൂലമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ പല കാര്യങ്ങളിലും വേണം. ഒരിക്കലും സന്തോഷകരമായ നേട്ടങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാവുന്നില്ല. എന്ന് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതില്‍ തടസ്സങ്ങളുണ്ടാവാം. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അതോടൊപ്പം തന്നെ വരുമാനം അനുസരിച്ച് ചിലവാക്കാന്‍ പഠിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. അതോടൊപ്പം തന്നെ അനുകൂലാവസ്ഥകള്‍ നിങ്ങളെ മികച്ചതാക്കും. അത് മാത്രമല്ല എല്ലാ കാര്യത്തിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണ് ഇന്ന് കണക്കാക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നതിനാല്‍ മികച്ച സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സമ്പത്തും സമൃദ്ധിയും തേടി എത്തുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ പക്ഷേ കൂടുതല്‍ ശ്രദ്ധ വേണം. കടം കൊടുത്ത പണം തിരിച്ച് കിട്ടും.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ്. അതോടൊപ്പം ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയും കരുതലും എല്ലാ കാര്യത്തിലും വേണം. ആരോഗ്യം നിസ്സാരമാക്കരുത് എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ഇന്നത്തെ ദിവസം വാഹന ഉപയോഗത്തിലും ശ്രദ്ധിക്കണം. പല കാര്യങ്ങളിലും വരുത്തി വെക്കുന്ന അനാവശ്യ ആശങ്കകള്‍ പിന്നീട് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവാക്കുന്നതിന് നിയന്ത്രണം വേണം. പൊതുവേ സാമ്പത്തിക സ്ഥിതി അല്പം പ്രശ്നത്തിലായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാരോഗ്യകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നതിന് ഇന്നത്തെ ദിവസം കാരണമാകുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകളെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ വിധത്തിലുള്ള അനാവശ്യ ആശങ്കകള്‍ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. കൂടാതെ നിസ്സാര കാര്യങ്ങള്‍ക്ക് പോലും പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. എങ്കിലും അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കും. കുടുംബത്തില്‍ അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തികം ശക്തമായിരിക്കും.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം ആരോഗ്യം മികച്ചതായിരിക്കും. അത് മാത്രമല്ല ദാമ്പത്യത്തില്‍ ചെറിയ രീതിയിലുള്ള അസ്വാരസ്യങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അത് കൂടാതെ സന്തോഷകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. നിങ്ങളുടെ വരവനുസരിച്ച് പണം ചിലവാക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications