Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: 2024-ലെ അവസാന ഞായറാഴ്ച, ഭാഗ്യം തെളിയുന്നവര്‍ ഈ രാശിക്കാര്‍
ഇന്ന് ഡിസംബര്‍ 29 , 2024-ലെ അവസാന ഞായറാഴ്ചയ്ക്കാണ് നമ്മള് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ ഗ്രഹങ്ങളിലും സംഭവിക്കുമ്പോള്‍ പുതുവര്‍ഷത്തില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്ന ആകാംഷയിലായിരിക്കും നാം ഓരോരുത്തരും. എന്നാല്‍ ഇനി വരുന്ന സമയം 12 രാശിക്കാരുടെ ജീവിതത്തിലും എന്തൊക്കെ സംഭവിക്കുന്നു എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ആരും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. ധനനേട്ടങ്ങള്‍ ജീവിതത്തില്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആരോഗ്യം ശ്രദ്ധിക്കണം..
ഇടവം
ഇടവം രാശിക്കാര്‍ക്ക് പല വിധത്തില്‍ മാറ്റങ്ങളുണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ സമയമാണ്. ആരോഗ്യം മികച്ചതായിരിക്കും. പ്രണയത്തിന് മികച്ച മാറ്റങ്ങള്‍ ഉണ്ടാവാം.
മിഥുനം
മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആഗ്രഹങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കും. മികച്ച മാറ്റങ്ങളിലൂടെ ജീവിതം മുന്നോട്ട് പോവുന്ന ദിവസമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതം പ്രതിസന്ധികളിലേക്ക് എത്തുന്ന ദിവസമാണ്. പലപ്പോഴും ആഗ്രഹിക്കുന്നതിന് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിക്കുക. അല്പം ശ്രദ്ധയോടേ മുന്നോട്ട് പോയാല്‍ മാത്രമേ ജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യം പ്രതിസന്ധിയിലാവാം.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ജീവിതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗംഭീരമായിരിക്കണം. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സന്തോഷകരമായ പല അനുഭവങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. ആരോഗ്യകരമായ പല അനുകൂല മാറ്റങ്ങള്‍ക്കും നിങ്ങള്‍ സാക്ഷിയാവുന്നു.
കന്നി
കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കാം. എല്ലാ അര്‍ത്ഥത്തിലും ജീവിതം മികച്ചതായി മാറും. സാമ്പത്തിക സ്ഥിതി മികച്ചതാണ്. അനാരോഗ്യകരമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ടെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കും.
തുലാം
തുലാം രാശിക്കാരില്‍ എല്ലാ അര്‍ത്ഥത്തിലും മോശം സമയമാണ്. പലപ്പോഴും പ്രതിസന്ധികളിലേക്ക് എത്തുന്ന പല കാര്യങ്ങളും ഇവരില്‍ സംഭവിക്കാം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. സന്തോഷകരമായ സാഹചര്യങ്ങള്‍ പോലും പ്രശ്നങ്ങളുടേതായി മാറാം. ആരോഗ്യ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരും.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ജീവിതം പ്രതീക്ഷകള്‍ക്ക് വിപരീതമായിരിക്കും. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം. എന്നാല്‍ ഇന്നത്തെ ദിവസത്തിന്റെ മധ്യത്തോടെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടാം. സന്തോഷകരമായ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണെങ്കില്‍ പോലും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കാം. കരുതലോടെ മുന്നോട്ട് നീങ്ങേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിതം പ്രശ്നത്തിലേക്ക് എത്താം. ആരോഗ്യം ശ്രദ്ധിക്കണം. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. പ്രതീക്ഷിക്കാത്ത പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും കാത്തിരിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുമ്പോള്‍ അതിലും ചെറിയ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. അനുകൂലമല്ലാത്ത പ്രശ്നങ്ങളില്‍ നിന്ന് വളരെ പെട്ടെന്ന് മുന്നോട്ട് പോവാന്‍ സാധിക്കും. എങ്കിലും ശ്രദ്ധയോടെ എല്ലാം കൈകാര്യം ചെയ്യേണ്ടതാണ്.
കുംഭം
കുംഭം രാശിക്കാരുടെ ജീവിതം അല്പം പ്രയാസമേറിയതായിരിക്കും ഇന്നത്തെ ദിവസം. കാത്തിരിക്കുന്നത് പലപ്പോഴും മോശം ഫലങ്ങള്‍ തന്നെയാണ്. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. അതില്‍ തളരാതെ മുന്നോട്ട് പോവുക എന്നതാണ് പ്രധാന കാര്യം. ഏത് മാറ്റങ്ങളേയും മികച്ച രീതിയില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും.
മീനം
മീനം രാശിക്കാരുടെ ജീവിതം പലപ്പോഴും പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. അതനുസരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. എങ്കിലും ഇന്നത്തെ ദിവസത്തില്‍ അനുകൂല ഫലങ്ങള്‍ ഇരട്ടിയാവുന്നു. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികം ശക്തമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
