Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: രാശിപ്പലകയില്‍ ഇന്നത്തെ ഭാഗ്യരാശിക്കാര്‍ ഇവരാണ്, അറിയാം
ഇന്നത്തെ ഭാഗ്യ രാശിക്കാരില്‍ ആരൊക്കെയാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു എന്നതാണ് പലരും ശ്രദ്ധിക്കുന്ന കാര്യം.
വരുന്ന ദിവസം നിങ്ങള്‍ക്ക് എത്രത്തോളമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്കറിയാം. അത് ഗുണദോഷ സമ്മിശ്രമാണോ അല്ലയോ എന്നതും ശ്രദ്ധേയമാണ്. നിങ്ങളുടെ ഇന്നത്തെ ഫലം അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ജീവിതം മാറി മറിയുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലും ശ്രദ്ധ വേണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ പല കാര്യങ്ങളും തല കീഴായി മറിയുന്നു. മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. കാരണം ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ കാത്തിരിക്കുന്നത്. എങ്കിലും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലരിലും ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ അനുകൂലമായി വരും. ജീവിതം സന്തോഷത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെയായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം ശ്രദ്ധിക്കണം. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ജീവിതം മാറി മറിയുന്ന 24 മണിക്കൂര്‍ ആയിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ കാര്യങ്ങളെല്ലാം അനുകൂലമായി മാറുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ പ്രത്യേകത നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുന്നു എന്നതാണ്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കണം. ആരോഗ്യത്തോടെ എല്ലാ കാര്യവും മുന്നോട്ട് പോവുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറി മറിയുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ദാമ്പത്യ ജീവിതം നേട്ടങ്ങളുടേതായിരിക്കും. അനാരോഗ്യപരമായ പല സംഭാഷണങ്ങളും പലരില്‍ നിന്നും ഉണ്ടാവും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നടത്തിയെടുക്കാന്‍ സാധിക്കും. എന്നാല്‍ കൈകാര്യം ചെയ്യുന്ന രീതി പ്രധാനപ്പെട്ടതാണ്. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതില്‍ ശ്രദ്ധ വേണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും നല്ല ദിനസങ്ങളില്‍ ഒന്നാണ് ഇന്ന്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും.
മകരം
മകരം രാശിക്കാരുടെ ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂല സമയമാണ്. എങ്കിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല, ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിന് യോഗം കാണുന്നു. നിങ്ങളുടെ കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാരണം അത് പിന്നീട് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. മാനസികാരോഗ്യം നിസ്സാരമാക്കരുത്. അനാവശ്യമായി പല കാര്യത്തിലും ദേഷ്യം വരുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ചെറിയ രീതിയില്‍ തടസ്സങ്ങളുണ്ടാവാം. അത് പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കാം. മന:സമാധാനത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. പല കാര്യത്തിലും അനാവശ്യ ആശങ്കകളുണ്ടാവും.



Click it and Unblock the Notifications