Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: ഇന്ന് ധനനേട്ടത്തില്‍ ആറാടുന്നവര്‍, ഭാഗ്യം ഇവര്‍ക്കൊപ്പം: സമ്പൂര്‍ണം സമഗ്രം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യവും അതോടൊപ്പം തന്നെ അല്പം ശ്രദ്ധിക്കേണ്ട സാഹചര്യവും ഉണ്ടാവുന്നു.
നിങ്ങളുടെ ഇന്നത്തെ രാശിഫലം എപ്രകാരം എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. സാമ്പത്തികം, കരിയര്‍, ധനം, സന്തോഷം, എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എത്രത്തോളമാണ് മാറ്റങ്ങളിലേക്ക് കുതിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. എങ്കിലും അല്പം ശ്രദ്ധയോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യ ചെയ്യുന്നതിന്. പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് യോഗം കാണുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നേട്ടങ്ങള്‍ തേടി എത്തും. എങ്കിലും എല്ലാ കാര്യത്തിലും അല്പം കരുതല്‍ അനിവാര്യമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിതി മികച്ചതും ആയിരിക്കും. മാറ്റങ്ങള്‍ എല്ലാം തന്നെ അനുകൂലമായി വരുന്നു. സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ചതായിരിക്കും. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. വാഹനയോഗം കാണുന്നു. ജോലിയില്‍ സാമ്പത്തിക നേട്ടം ഇരട്ടിയാവുന്നു. പലരും നിങ്ങളെ അംഗീകരിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാര്യങ്ങളെ പക്ഷേ രണ്ട് പ്രാവശ്യം ആലോചിച്ചതിന് ശേഷം ചെയ്യാന്‍ ശ്രമിക്കണം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഞായറാഴ്ചയായതിനാല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആലോചിച്ച് ചെയ്യുന്ന കാര്യം വിജയത്തിലെത്തുന്നു. കണ്ണിന് ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. കാര്യങ്ങള്‍ പലതും അനുകൂലമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികാരോഗ്യം മികച്ചതായിരിക്കും. സന്തോഷത്തിന്റെ ആകെത്തുകയാണ് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി പലതും അനുകൂലമായി വരുന്നു.
ധനു
ധനു രാശിക്കാരുടെ ദിവസത്തില്‍ ആരംഭം തന്നെ അല്പം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് വേണം. നേട്ടങ്ങളുണ്ടാവുമെങ്കിലും അതിനായി കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. മാറ്റങ്ങളുടെ ലോകത്തേക്കാണ് ഇന്നത്തെ ദിവസം ഇവര്‍ കടന്ന് ചെല്ലുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മകരം
മകരം രാശിക്കാര്‍ മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. രോഗാവസ്ഥകള്ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഗുണാനുഭവങ്ങള്‍ പലതും അത്ഭുതപ്പെടുത്തും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. മാറ്റങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അതില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാര്‍ക്ക് ഞായറാഴ്ച ദിനമായ ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ സന്തോഷത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കും. മാറ്റങ്ങളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹിക്കുന്ന കാര്യം കൈക്കുമ്പിളിലെത്തും. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദിവസം കൂടിയാണ് ഇന്ന്.



Click it and Unblock the Notifications
